കാന്താരി 11 [Doli]

Posted by

പപ്പ : എന്താ പേടിയാ

ഞാൻ : പേടിയല്ല ഞാൻ ഈ ഇതൊന്നും അങ്ങനെ

പപ്പ : എനിക്ക് ഹുക്ക് ഇടാൻ ആണ് നീ അറിയാലോ

ഞാൻ : അത് വേണ്ടാ അല്ലേലും കുളിച്ചില്ലേ ചത്ത് പോവോന്നും ഇല്ല… 😊 അല്ലെങ്കിലും ഒരു മനുഷ്യൻ രണ്ട് ദിവസം കൂടുമ്പോ കുളിച്ചാ മതി ശെരി ഞാൻ ഇപ്പൊ വരാ 😃

പപ്പ : നല്ല പോലെ ചൊറിയുന്നുണ്ട് വെയർപ്പൊട്ടുന്നും ഇണ്ട് 🥺

ഞാൻ : ശെരി പോ കുളിക്ക് ഇങ്ങനെ ഇരിക്കണ്ട

പപ്പ : ആഹ് 😃

ഞാൻ : ഒരു കാര്യം ചോദിക്കട്ടെ

പപ്പ : ഏഹ്

ഞാൻ : ഇടാതെ ഇരിക്കാൻ പറ്റോ

അവളെന്നെ ഇടിക്കാൻ വന്നു

ഞാൻ : ഇല്ല വേണ്ടാ പൊക്കോ 🙄

പപ്പ ഉമ്മ വക്കുന്നത് പോലെ കാണിച്ച് അകത്തേക്ക് കേറി പോയി

അവൾടെ കെട്ട് കണ്ട് എനിക്ക് ചെറിയ തളർച്ച പോലെ തോന്നി 😣

ഞാൻ ഫോൺ എടുത്ത് ഓണാക്കി നോക്കി

ഹൈ അയ്യോ മറ്റേ മൈരിന്റെ പേരെന്ത് ബ്ലെസ്സിയാ അങ്ങനെ എന്തോ അല്ലേ വേണ്ടാ

Chrome എടുത്ത് നോക്കാ

> 19:36

ഞാൻ വീട്ടിലേക്ക് തിരിച്ച് വരുമ്പോ പവി dining table ല് ഇരുന്ന് മുറുക്ക് തീറ്റ

ഞാൻ : ഏഹ് 😏 ഏത് നേരവും ഇതന്നെ bloody പല്ലി

പവി : കൈയ്യി എന്താ

ഞാൻ : ഒന്നൂല്ല

പവി : കാണിക്ക്

ഞാൻ : ജെട്ടി ആണ് വെട്ടി മറ്റേ കൊച്ചിൻ ഹനീഫെ പോലെ തിന്ന് ഇന്നാ

പവി : നീ ഏത് ഹരിശ്രീ അശോകനാ പോടാ പൈത്യക്കാരാ 😏

ഞാൻ അവളെ നോക്കി മേലോട്ട് ഓടി

ഭാഗ്യം വന്നിട്ടില്ല

കൊറച്ച് കഴിഞ്ഞ് ഡോർ തൊറന്ന് മെല്ലെ എത്തി നോക്കണ കണ്ടു പിന്നെ ടർക്കി പൊതച്ച് ആള് അങ്ങ് വന്നു…

പപ്പ : ഉം 😌

ഞാൻ : 🙄 😊

പപ്പ :. വന്നിട്ട് താ

ഞാൻ കവർ എടുത്ത് അവൾക്ക് നേരെ നീട്ടി

പപ്പ : ഉം

ഞാൻ : sports bra 😂 😏

Leave a Reply

Your email address will not be published. Required fields are marked *