ഞങ്ങള് കായലിന്റെ അടുത്തുള്ള സ്പോട്ടിൽ കൊണ്ട് വണ്ടി നിർത്തി എറങ്ങി
ഇന്ദ്രൻ : സിദ്ധു നീ അകത്ത് ഇരിക്ക്
സിദ്ധു : ഇത്ര buildup ഒന്നും വേണ്ടാ മൈരേ പോവാ ഔ…
ഇന്ദ്രൻ വെള്ളം നോക്കി കൈ കെട്ടി വളരേ serious ആയിട്ട് നിപ്പാണ്
ഞാൻ : എന്താടാ നിനക്ക് ഏഹ്
ഇന്ദ്രു : ഞാൻ പറഞ്ഞത് തെറ്റിയോ
അവൻ എനിക്ക് കിട്ടാത്ത പോലെ ഒരു ചോദ്യം ചോദിച്ചു
ഞാൻ : ഇല്ല മനസിലായില്ല
ഇന്ദ്രു : how is she
ഞാൻ : fine fine… 🙂
ഇന്ദ്രു : ദേഷ്യം ഇണ്ടോ ടാ നിനക്ക് എന്നോട് ഏഹ്
അവൻ എന്റെ തോളിൽ കൈ വച്ച് ചോദിച്ചു
ഞാൻ : ഞാൻ അവസാനം ആയിട്ട് പറയാ ഞാൻ, നീ കേസിന്ന് ഊരിന്ന് സിദ്ധു വിളിച്ച് പറഞ്ഞപ്പോ ആ ദേഷ്യത്തി അവളോട് divorce വേണം പറഞ്ഞു അതിന്റെ ആണ്
ഇന്ദ്രു : ഇല്ല ടാ എനിക്കറിയാ എല്ലാം നടക്കാൻ കാരണം ഞാനാ
ഞാൻ : അണ്ടി പോ മൈരാ
ഇന്ദ്രു : ശെരി അത് വിട്
ഞാൻ : ടാ കോപ്പാ നീ പോയി അമ്മൂനോട് divorce വേണം പറ അവളും ഇതെ ചെയ്യൂ നിങ്ങടെ അത്ര deep love ഒന്നും അല്ലെങ്കിലും ഒരു tom and jerry setup തന്ന ഞങ്ങളും
അവൻ പൊട്ടി ചിരിച്ച് എന്റെ പിൻ കഴുത്തിൽ കൂടെ കൈ ചുറ്റി അവന്റെ അടുത്ത് വലിച്ച് നിർത്തി
ഇന്ദ്രു : ഞാൻ പറഞ്ഞില്ലേ നിനക്ക് അവളെ ഒടുക്കത്തെ ഇഷ്ട്ടം ആണ്ന്ന്, ല്ലേ അല്ലേ
ഞാൻ താഴെ നോക്കി തല ആട്ടി
ഇന്ദ്രു : എനിക്ക് വേണ്ടി നീ അതും വേണ്ടാ വച്ചു
ഞാൻ : അല്ല നിനക്ക് വേണ്ടി അല്ല അവള് തെറ്റായിരുന്ന സമയം തിരുത്താൻ നോക്കി നടന്നില്ല അപ്പൊ ഞാൻ ഒഴിവാക്കി
ഇന്ദ്രു : വന്ന് കാണണം എന്നുണ്ട് പക്ഷെ ഈ അവസ്ഥയില് എന്നെ കണ്ടാ ചെലപ്പോ സീൻ ആവും വേണ്ടാ