ഞാൻ : ഇല്ലാ 🥹… ഞാനാ ഞാൻ ഈഹ് ആഹ്….
ഞാൻ എറങ്ങി നടന്നു…
പരമു മാമയും ചെറിയും പിന്നാലെ ഓടി വന്നു…
അവരെന്നെ പിടിച്ച് നിർത്തി
ചെറി എന്റെ വായ അമർത്തി ഞെക്കി പിടിച്ചു
അവരെന്നെ ഇഴുത്ത് വലിച്ച് അകത്തേക്ക് കൊണ്ട് പോയി…
അമ്മയും ചെറിയമ്മയും കൂടെ എന്നെ വന്ന് പിടിച്ചു
അമ്മ : എന്താ ടാ നിനക്ക് പ്രാന്തായോ
ഞാൻ : അമ്മാ എന്നെ പോവാൻ വിടമ്മാ എനിക്ക് പേടിയാ ഇതൊക്കെ 🥹…
അച്ഛൻ : ടാ രാമാ അടങ്ങി ഇരിക്ക് ടാ എന്താ ഇത്
പവി വെള്ളം കൊണ്ട് വന്നു
ഞാൻ അത് തട്ടി എണീറ്റ് ചെറിയെ പിടിച്ച് മാറ്റി മേലോട്ട് കേറി ഓടി
പവി എന്റെ പിന്നാലെ ഓടി വന്നു
ഞാൻ : പോടീ
അകത്ത് കേറി ഡോർ അടക്കാൻ നോക്കിയ എന്നെ അവൾ ഡോറിൽ തള്ളി പിടിച്ച് നോക്കി
ഞാൻ : കൊല്ലും നിന്നെ വിടാൻ 😡
പവി : ഇല്ലാ… ഞാനും ഇണ്ട്
അവൾടെ കൈ പിടിച്ച് ഞാൻ തള്ളി ഡോർ വലിച്ചടച്ചു…
.
.
എനിക്ക് വൈയ്യ മഹാദേവാ
അമ്മ ദിവാനിലേക്ക് കേറി ഇരുന്നു
അച്ഛൻ : ഒന്നൂല്ല അവൻ ഈ കൈ കണ്ടിട്ട് violent ആയതാ
പവി മൊഖം ചുളിച്ച് എറങ്ങി വന്നു…
അമ്മ : മെല്ലെ ഒന്ന് ചിരിച്ചേ ഉള്ളു കൊറച്ച് മുന്നേ 🥹
അച്ഛൻ : 👀
അങ്കിൾ : പപ്പു അയാള് വന്നത് ഒക്കെ അറിഞ്ഞ് ആകെ ബഹളം ആയി പോണം കാണണം പറഞ് കരയാൻ തൊടങ്ങി
അച്ഛൻ : 🙂
ചെറി : കൊഴപ്പം ഒന്നൂല്ല പാവം ആണ് അവന് കുറ്റബോധം പോലെ ഒക്കെ 🙂പിന്നെ പറയാതെ വൈയ്യ മോള് ഇപ്പൊ കാണിച്ചത് ഒരിക്കലും പറ്റാത്ത കാര്യം ആയി… 🥺
പപ്പ : എല്ലാരോടും ഞാൻ ക്ഷമ ചോദിക്കാ എല്ലാത്തിനും…എല്ലാത്തിനും
> 22:11
അങ്കിൾ : വേണ്ടടൊ ശല്യം ചെയ്യണ്ട വിട്ടേക്ക്