കാന്താരി 11 [Doli]

Posted by

അമ്മ : അവൻ പോണ്ടോ കണ്ണൻ

പവി : സുന്ദരൻ പോണ്ട് തോന്നുന്നു…

അമ്മ : ഉം…

> 16:55

ഞാനും പവിയും കൂടെ അവരെ കാണാൻ എറങ്ങി

നേരെ സൂര്യടെ വീട്ടിലേക്ക് പോയി

സൂര്യ : ഉം വാ

ജാനു : ടാ അവളെന്താ ചെയ്തേ മോനെ

ഞാൻ : ഇല്ല ടീ കാര്യൂല്ല എന്നോടുള്ള വാശി തീർക്കാൻ ആണ്

സൂര്യ : അകത്തേക്ക് വാ

ഞാൻ : wifi ഇല്ലേ 😃

സൂര്യ : ഇല്ല അവള് ഇന്ദ്രന്റെ കൂടെ വീട്ടി പോയി ടീച്ചർ അവളെ അവടെ നിർത്താൻ പറഞ്ഞു

സിദ്ധു : ആഹ് ഇതാര് വാ വാ

ഞാൻ : നീ ഇണ്ടാ ഇവടെ

സിദ്ധു : ഉം വാ 😊

ഞാൻ അകത്തേക്ക് കേറാൻ പോയതും defender കേറി വന്നു

ഡോർ തൊറക്കണ കണ്ടു അടുത്ത സെക്കന്റ്‌ ആളെറങ്ങി

എന്നെ കണ്ടതും അവന്റെ ആ ഒരു തെളിച്ചം പോയി

അവൻ അകത്തേക്ക് വന്ന് പവിയെ ചേർത്ത് പിടിച്ച് എന്നെ നോക്കി

ഞാൻ : 😊

ഇന്ദ്രു : സിവ 👀

> 18:01

ഞാൻ : എന്താടാ

വണ്ടിടെ ബോണറ്റിൽ ഇരുന്നവനെ നോക്കി ചോദിച്ചു

ഞാൻ : എന്താ സീൻ പറ

ഇന്ദ്രൻ : എന്താ plan

ഞാൻ : മാല ഇടാൻ അല്ലേ ഞാൻ വരാ 😊

അവൻ എന്നെ ഒന്ന്‌ നോക്കി ചുറ്റും നോക്കി ചാടി എറങ്ങി

വണ്ടി എടുക്ക്

ഞാൻ : ഇല്ല നീ എടുത്തോ

അവൻ കേക്കാത്ത പോലെ സൈഡിൽ പോയി കേറി…

ഹും 👀… ഞാൻ പോയി ഡ്രൈവിങ് സീറ്റിലേക്ക് കേറി

ഇന്ദ്രു : സിദ്ധു വാ

അപ്പോ തന്നെ സിദ്ധു പിന്നാലെ പവിയും കൂടെ എറങ്ങി വന്നു

ഇന്ദ്രു : പവിമ്മാ സെത്ത വീട്ട്ക്ക് പോറേളാ തങ്കോ 😊

പവി : കണ്ടിപ്പാ 😁

ഞാൻ ചാവി എടുത്ത് അവക്ക് ഇട്ട് കൊടുത്തു

ഇന്ദ്രൻ എന്റെ തോളിൽ തട്ടി

ഞാൻ പവിയെ ഒന്നൂടെ നോക്കി വണ്ടി മുന്നോട്ട് എടുത്തു

സിദ്ധു : glass കേറ്റ് സിവേട്ടാവെളിയാ

Leave a Reply

Your email address will not be published. Required fields are marked *