അച്ഛൻ : എന്ത് ഞാനോ പറ്റില്ലേ നിനക്ക്
ഞാൻ : ഞാൻ നോക്കിക്കോളാ പക്ഷെ അച്ഛന്റെ പേരി തന്നെ പോരേ
അച്ഛൻ : ആലോചിക്ക്, പൊ പോ
ഞാൻ : ഉം…
പവി കേറി വന്നു പെട്ടെന്ന്
ഞാൻ : ആഹ് വാർക്ക കമ്പി വന്നോ
പവി : അമ്മോ വൈയ്യെ
ചെറി : എന്ത് വൈയ്യെ
പവി : ഒന്നും പറയണ്ട ചെറിയെ
അച്ഛൻ : 👀
പവി : അച്ഛാ 🫤 ചെറിയച്ഛ… അമ്മാ വെള്ളം
അമ്മ : പോ കൈയ്യും കാലും കഴുക്
പവി : ആ അച്ഛാ അവടെ നമ്മടെ രാധു അമ്മായിടെ തൃശൂർ ഉള്ള ഏട്ടൻ ഇല്ലേ നമ്മടെ ചിത്തു ചേച്ചിടെ എന്താ uncle ടെ പേര്
അച്ഛൻ : ഹരി ആണോ
പവി : ആ ഹരി അങ്കിൾ പുള്ളിടെ അനിയൻ ഇണ്ടല്ലോ
അച്ഛൻ : കൃഷ്ണദാസ്
പവി : ആ പുള്ളിയും ഫാമിലിയും വന്നിണ്ട് അവര്, അപ്പോ എല്ലാരും മാല ഇട്ടേക്കാ മലക്ക് പോവാൻ സിദ്ധു നിന്നോട് അങ്ങോട്ട് പോവാൻ പറഞ്ഞു വൈകീട്ട്
ഞാൻ : ഞാനോ
അച്ഛൻ : എന്താ ഞാനോ കണ്ട വള്ളിക്കേസിന് മുഴുവൻ പോവോല്ലോ ഇപ്പൊ എന്താ ഞാനോ
അമ്മ : അവൻ എന്ത് വള്ളിക്കേസിന് പോയി 😡
അച്ഛൻ : ആ നാരായണന്റെ മോന്റെ കൂടെ ഉള്ള ആ ചെക്കൻ എന്താ രാമകൃഷ്ണന്റെ മോൾടെ ചെക്കൻ
പവി :പാച്ചുവേട്ടൻ അല്ല സൂര്യ സൂര്യ
അച്ഛൻ : അവന്റെ കല്യാണ തലേന്ന് ആ പെണ്ണിന്റെ അമ്മായിടെ മോനെ തന്റെ മകൻ കേറി കൈ വക്കാൻ പോയി
ഞാൻ : 😣 👀 🙂
അമ്മ : ആണോ
ഞാൻ തല ആട്ടി കുരിശ് വരച്ചു
അമ്മ : 😡
ഞാൻ : അത് ഇന്ദ്രനെ കൈ വക്കാൻ വന്നു അവൻ അപ്പോ ഞാൻ അറിയാതെ
പവി : അത് ഇവന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല
അച്ഛൻ : 👀 കേറി പോടീ
പവി : ഉം… 😁 😐
അവള് എണീറ്റ് step കേറി
അമ്മ : ആരൊക്കെ ഇണ്ട് ടീ
പവി : അറിയില്ല സിദ്ധു പറഞ്ഞത് ഇവടന്ന് പിള്ളേർ ഒക്കെ ഇണ്ട് സൂര്യ ചേട്ടൻ ചെലപ്പോ പറഞ്ഞു അവടന്ന് അവരൊക്കെ കാണും