പപ്പ : അച്ഛാ
ഞാൻ : ഏയ് വേണ്ടാ 🙄
പപ്പ : മോനെ സിവാ നിന്റെ നമ്പർ ഒന്നും ഇവടെ work ആവില്ല 😊
ഞാൻ : 🙄
പപ്പ എന്റെ താടിക്ക് പിടിച്ച് ഞെക്കി
ഞാൻ : വിട്
പപ്പ : ഈ കോപ്പിലെ action ഇനി കാണിച്ചാ ആഹ്
ഞാൻ : ഇല്ല കാണിക്കില്ല
പപ്പ : ഉംച്ച് ശേ ഇങ്ങനെ അല്ല എനിക്ക് ശിവ വേണം 😂
ഞാൻ : തൽക്കാലം നിനക്ക് രാമൻ മതി ഇപ്പൊ പത്മിനിക്ക് പവർ ഇല്ല പപ്പ ആണ് അതോണ്ട് പപ്പക്ക് രാമു പത്മിനിക്ക് ശിവ
പപ്പ : 🥹
വളരെ കഷ്ട്ടപ്പെട്ട് ഞാൻ ആ cringe സാനം പൊട്ടിച്ചു…. 😮💨
പപ്പ : എനിക്ക് ശിവറാമിനെ വേണം
ഞാൻ : 😊 ഉം.. 👀
.
.
.
> 13:23
അമ്മ : മീൻ എടുക്ക് ടാ
ഞാൻ : smell എനിക്ക് വേണ്ടാ
അമ്മ : നെയ് മീൻ ആണ് കഴിക്ക് ടാ ഫ്രഷ് ആണ്
ഞാൻ : വേണ്ടെന്ന്
അച്ഛൻ : വേണ്ടെങ്കി വിട് ഭാഗ്യ
അമ്മ : മുട്ട വറത്ത് തരട്ടെ
ഞാൻ : വേണ്ടാന്ന് ദേ കഴിഞ്ഞു
ഞാൻ മാങ്ങ അച്ചാർ കൊറച്ച് കൂടെ ഇട്ട് രണ്ട് വായ കൂടെ കഴിച്ച് സാനം തീർത്തു
അമ്മ : ഉം, ചോറ് വേണോ
ഞാൻ : ഉംച്ച്
അമ്മ : സാധനങ്ങൾ വാങ്ങണം നാളെ new year ആണ്
ഞാൻ : വാങ്ങിത്തരാ
അമ്മ : എല്ലാം വാങ്ങിച്ചോ ഉപ്പ് വേണ്ടാ എണ്ണയും വേണ്ടാ. ബാക്കി ഒക്കെ വാങ്ങിക്കോ എണ്ണ വെളിച്ചെണ്ണ ആണേ…തിരി എണ്ണ വേണം കുക്കിങ് ഓയിലും വേണം
ഞാൻ : ആഹ്
അച്ഛൻ : ടാ ഒന്ന് വന്നെ
ഞാൻ : എന്താച്ഛ
അച്ഛൻ : അറിയാലോ ദാസന്റെ partnership
ഞാൻ : ആഹ് 🙄
പപ്പ : 👀
ഞാൻ : 😊 💀
അച്ഛൻ : അയാള് രാമന്റെ മകന്റെ പേരിലാ പരിപാടി നടത്താൻ plan
ഞാൻ : ആയിക്കോട്ടെ 😃
അച്ഛൻ : അപ്പോ ഇവടന്ന് നിന്റെ പേരി ആക്കാ എന്നാ
ഞാൻ : ഞാനോ