ഞാൻ : 👀
അവളെന്റെ വായിലെ കൈ എടുത്ത് എന്നെത്തന്നെ നോക്കി നിന്നു
പെട്ടെന്ന് ഒരു ചിരി ആയിരുന്നു…
ഞാൻ : 👀 🙄
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഈ കളിയും ചിരിയും അത് മതി എന്ത് രസാ നിന്റെ ചിരി കാണാൻ അറിയോ 🥹
ഞാൻ : 😊
പപ്പ : 😃
ഞാൻ : sorry 😊
പപ്പ : എന്തിന് ഈ code കാരണം നമ്മള് സെറ്റായില്ലേ
ഞാൻ : അങ്ങനെ പറയരുത് 🙏🏻
പപ്പ : ഇത്തിരി bold ആവ് കുട്ടാ 😊
ഞാൻ : no ഞാൻ വളരേ sensitive ആണ് എനിക്ക് ചെറിയ കാര്യങ്ങൾക്ക് ദേഷ്യം വരും അതിലും നിസ്സാരമായിട്ട് തോന്നണ കാര്യത്തിന് സങ്കടം വരും
പപ്പ : എന്നാലും അമ്മ പറഞ്ഞ് കേട്ട് ഇട്ടിട്ട് പോയില്ലേ ഞാൻ മറക്കില്ല അത്
ഞാൻ : ഞാൻ എന്തിനാ അവടെ ഞാൻ ആരാ അതിന്
പപ്പ : ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ട്ടം നിന്നെ ആണ്… 🥹 ഇപ്പൊ ഈ കാണിച്ച cringe കുപ്പി നാടകം പോലും ആ ഒരു gap കമ്മി ആക്കാനാ എനിക്കറിയാ ഈ code ഇവടെ ആരും പെട്ടെന്ന് മറക്കില്ല എല്ലാരും ഒരു മരണ വീട് സെറ്റപ്പ് കാണിക്കാതെ എന്റെ മുന്നി അഭിനയിക്കാ, അതേ പോലെ എല്ലാം വിടുന്ന സിവ ഇത് വളരേ personal ആയി തന്നേ എടുത്തു എന്നും അറിയാ…
ഞാൻ അവളെ പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ എന്റെ കവിളിൽ പിടിച്ച് പിച്ചി കണ്ണ് തൊടച്ചു
ഞാൻ : പോട്ടെട്ടോ…
പപ്പ : എങ്ങോട്ട്
ഞാൻ : 🙄
പപ്പ : 😂 💋
ഞാൻ : 🙂
പപ്പ : sorry 😝
ഞാൻ : അത് പോട്ടെ ഒരു കാര്യം ചോദിച്ചാ സത്യം പറയോ
പപ്പ : ഏഹ്
ഞാൻ : ആ കുപ്പി എവടെ
പപ്പടെ നോട്ടത്തിന്റെ അർത്ഥം മാറി
ഞാൻ : ഇല്ല തിരിച്ച് കൊടുക്കാ
പപ്പ : ആണോ
ഞാൻ : ഉം 🙂