കാന്താരി 11 [Doli]

Posted by

പപ്പ മരുന്ന് കഴിക്കുന്നു നിന്നിട്ട്

ഞാൻ : 🙂

Loan എടുത്തിട്ട് എന്തോ ചെയ്യും അടക്കാൻ

ഞാൻ : എനിക്ക് salary ഇണ്ടല്ലോ അറിയില്ലേ

പപ്പ : ഓ ശെരി

ഞാൻ : മരുന്ന് കഴിക്കാ

പപ്പ : ഉം

ഞാൻ : വേദന ഇണ്ടോ

പപ്പ : ഇല്ലില്ല ചെറിയ മിടിപ്പ് മാത്രം

ഞാൻ : എന്നാ പോണ്ടേ ഇനി

പപ്പ : മറ്റന്നാ

ഞാൻ : ഞാൻ കൊണ്ട് പോവാ

പപ്പ : ആഹ് 😃

ഞാൻ : വല്ലതും വേണോ 🙄

പപ്പ : എന്ത്

ഞാൻ : അല്ല ആവശ്യം ഉള്ള സാധനങ്ങൾ വല്ല മരുന്ന് എന്തെങ്കിലും

പപ്പ : ഒരു പാക്കറ്റ് അച്ചാർ വേണം

ഞാൻ : അച്ചാറാ 😃 എന്തിന്

പപ്പ : എനിക്ക് ഒരു കുപ്പി കിട്ടി അത് കഴിക്കാൻ

ഞാൻ : എന്ത് കുപ്പി 🙄

ഹൈ vodka magic moments

പപ്പ ചിരിച്ചോണ്ട് പറഞ്ഞു

ഞാൻ : വീട്ടിന്നാ 😊

പപ്പ : അല്ല നിന്റെ ഷൂന്റെ അടിയിന്ന്

അവള് വലത് കൈ വീശി

ഞാൻ പിന്നിലേക്ക് നീങ്ങി

പപ്പ ഓടി എന്നെ പിടിക്കാൻ വന്നു

ഞാൻ തിരിഞ്ഞതും അവളെന്റെ കോളർ പിടിച്ച് വലിച്ചു

ഞാൻ : ദേ നിന്റെ കൈ വേദനിക്കും 👀

പപ്പ പെട്ടെന്ന് വിട്ടിട്ട് മുന്നിൽ അങ്ങനെ പിടിച്ച് കറക്കി

ഞാൻ : കൈ കൊള്ളും

പപ്പ : ഇവടെ കള്ള് കുടി ആണ് അപ്പോ 😊

ഞാൻ : ഇല്ലാ അത് പണ്ട് എപ്പഴോ വാങ്ങിയതാ

പപ്പ : അപ്പോ വാങ്ങില്ലാ

ഞാൻ : ഇല്ലാ 🙏

പപ്പ : bill തന്നാ

ഞാൻ : 🙄 ആഹ് ശെരിയാ അത് ഇവന് വാങ്ങിയതാ ഞാൻ പോയില്ലല്ലോ അതാ 😊

പപ്പ എന്റെ വയറ്റിൽ ഒറ്റ ഇടി

അപ്പൊ തന്നെ എന്റെ വായിൽ കൈ അമർത്തി

ഞാൻ : ഉം…

അവളെന്നെ അങ്ങനെ തള്ളി പിടിച്ചു

പപ്പ : 😡 ചെയ്യോ ഇനി ഏഹ്…

ഞാൻ കണ്ണ് വിരിച്ച് ഇല്ലെന്ന് തല ആട്ടി…

പപ്പ : ദേ ഇന്നലെ രാത്രി തൊട്ട് അടിമ ആണ് ഓർമ വേണം

Leave a Reply

Your email address will not be published. Required fields are marked *