കാന്താരി 11 [Doli]

Posted by

അമ്മ : ഓഹോ

പപ്പ : 😊 ഏയ്‌ ഇല്ല നല്ല സങ്കടം ഇണ്ട് 👀

അച്ഛന്റെ മൊഖം മാറി

പപ്പ : ഇനി കൊഴപ്പം ഒന്നും ഇണ്ടാവില്ല…പക്ഷെ എന്നോട് നല്ല ദേഷ്യം ഇണ്ട്

ചെറി : പിന്നെ കാണില്ലേ

> 12:01

അച്ഛൻ : എവടെ ടാ രാമാ

അച്ഛന്റെ വിളി കേട്ട് ഞാൻ എറങ്ങി ഓടി

ഞാൻ : എന്താ

അച്ഛൻ : നീ രാധകൃഷ്ണനെ കാണാൻ പോയോ

ഞാൻ : 🙄 ഏത് രാ

അച്ഛൻ : ഏഹ് 😡

ഞാൻ : ആ പോയി 😨 😣

അമ്മ : ഏത് രാധകൃഷ്ണൻ

അച്ഛൻ : ആ ബാങ്കിലെ manager

അമ്മ : എന്താ കാര്യം

അച്ഛൻ : മകൻ മുപ്പത് ലക്ഷം business loan കിട്ടോ ചോദിക്കാൻ

ഞാൻ : 25

അച്ഛൻ : കൈ മടക്കി ഒന്ന്‌ തരും ഇപ്പൊ

അമ്മ : എന്തിനാ അത്രക്ക് കാശ് നിനക്ക്

അച്ഛൻ : 👀

ചെറി : ചോദിച്ച കേട്ടില്ലേ 👀

അച്ഛൻ : പറയാൻ, നാക്ക് എവടെ അല്ലാത്ത സമയത്ത് കെടന്ന് എഴയുന്ന നാക്കല്ലേ

ഞാൻ : വണ്ടി വാങ്ങാൻ

അച്ഛൻ : ഇരുവത്തി അഞ്ച് ലക്ഷം ലോൺ എടുത്ത് വണ്ടി വാങ്ങാൻ കൊള്ളാ, നന്നായി വിചാരിച്ചപ്പോ 😊

അമ്മ : ഇരുവത്തി അഞ്ച് ലക്ഷം കൊടുത്ത് ബൈക്ക് വാങ്ങാൻ പ്രാന്താണോ ടാ, നിനക്ക്

ഞാൻ : bus വാങ്ങാൻ ബൈക്ക് അല്ല 🙂

അമ്മ : ബസ്സാ

ഞാൻ : അത് പിന്നെ അച്ഛൻ വണ്ടി കൊടുക്കും പറഞ്ഞാ പിന്നെ

അച്ഛൻ : 😳 ഏഹ്

അമ്മ : അശ്ശോ 🥺

ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ 😊 🙄

ഞാൻ തല ആട്ടി തിരിഞ്ഞ് നടന്നു

അച്ഛൻ : പ്രാന്തായോ തന്റെ മകന്

ചെറി : എല്ലാത്തിനും പ്രാന്ത് തന്നെ അവടെ ഉള്ളവൻ എന്താ…. രാമേട്ടന്റെ അവടെ 😂

അമ്മ : 😂 കളത്തിൽ വീട്ടി എല്ലാർക്കും പ്രാന്ത് തന്നേ

അച്ഛൻ : ആഹ് best 😂

.
.
.

ചേ അയാള് പോട്ട് കുടുത്തു മൈര്…

ഞാൻ അതും ആലോചിച്ച് റൂമിലേക്ക് കേറി പോയി

Leave a Reply

Your email address will not be published. Required fields are marked *