ഞാൻ : അത് ചവിട്ടിയിലാ പോയി വീണത്
അമ്മ : അതോണ്ട് 😡
ഞാൻ : 🙂
അച്ഛൻ : മതി മതി എല്ലാരും പോ കൊറച്ച് സമാദാനം താ
ഞാൻ step കേറി പോവാൻ തൊടങ്ങി
അച്ഛൻ : അതേ ഒന്ന് നിന്നെ
ഞാൻ എത്തി നോക്കി
അച്ഛൻ : അവനെ നിനക്ക് മുന്നേ കാണുന്നതാ ഞാൻ അവനിന്ന് തൊടങ്ങി ആണ് travels എന്നൊരു സംഭവം തന്നെ വന്നത്… അതോണ്ട് അത് ഇല്ല പൊക്കോ
ഞാൻ : ഉം.. 😃
ഹോ സമാദാനം 🙂… ഞാൻ step കേറി നടന്നു…
അച്ഛൻ അമ്മേ ആണ് നോക്കിയത്
അച്ഛൻ : തന്നോട് ഞാൻ പറഞ്ഞോ വണ്ടി കൊടുക്കുംന്ന് 😡
അമ്മ : ഇവൻ പറഞ്ഞല്ലോ
ചെറി : ഞാനോ 😨… അങ്ങനെ അല്ല ചെലപ്പോ പൈസക്ക് tight വന്നാ വണ്ടി കൊടുക്കാല്ലോ എന്നാ പറഞ്ഞെ
അച്ഛൻ : ഇവനൊക്കെ ആ ചെക്കൻ അല്ലെങ്കി തന്നെ വല്ലതും കിട്ടാൻ കാത്ത് നിക്കാ 😡 ആരടാ ഇവൻ… മോളെ ഇന്ദു ഇവനെ ആ ചെന്നൈയില് തന്നെ വിട്ടിട്ട് വന്നൂടെ
ഇച്ചു : ചെയ്യായിരുന്നു ഏട്ടാ ഇപ്പൊ വേണേലും ഏട്ടൻ പറഞ്ഞ് വിട്ടോ
അച്ഛൻ : 😂
അമ്മ : അപ്പനും കൊള്ളാ മകനും 😏
അച്ഛൻ : എടോ അവൻ വളരേ ഇഷ്ട്ടത്തോടെ നടത്തി കൊണ്ട് പോവുന്നതാ അത് അറിയോ നല്ല advertising ഒക്കെ ചെയ്ത് കൊറച്ച് develop ആക്കി കൊണ്ട് വരാ അവൻ
പപ്പ : അതേ അമ്മാ വണ്ടിക്ക് ടയർ വണ്ടിക്ക് പെട്ടി അങ്ങനെ പലതും പറഞ്ഞ് എപ്പഴും അവടെ തന്നെ ആണ് പാവം 🙂
അമ്മ : നീ സംസാരിക്കണ്ട ഓരോന്ന് ഒപ്പിച്ച് വച്ചിട്ട് നീ എന്നോട് മിണ്ടണ്ട കുട്ടി
അച്ഛൻ : ഇനി അതിനോട് കൊമ്പ് കോർക്ക്, മോളെ കൈ നോക്കീട്ട്
പപ്പ : ഇല്ലച്ഛാ
അമ്മ : മോളെ അവൻ വല്ലതും പറഞ്ഞോ
പപ്പ : 🙂
അമ്മ : എന്താ
പപ്പ : ഒന്നും മിണ്ടണ്ട പറഞ്ഞിട്ട്