കാന്താരി 11 [Doli]

Posted by

ഞാൻ : 🙂

പപ്പ : ഉം 🥺 company 🫱

ഞാൻ : 🫲.

🤝

ഞാൻ പപ്പടെ കൈ പിടിച്ച് അവളെ കെട്ടിപ്പിടിച്ചു അമർത്തി ചേർത്ത് പിടിച്ചു…

പപ്പ : ഹ്… Sorry

ഞാൻ : വേണ്ടാ

പപ്പ : എനിക്കറിയാ മുറിഞ്ഞത് എന്റെ കൈയ്യും വേദനിച്ചത് നിനക്കും അങ്ങനെ അല്ലേ

അതേ അവൾടെ തോളിൽ കെടന്ന് എടുത്തടിച്ച പോലെ ഞാൻ പറഞ്ഞു

പപ്പ : i love you

ഞാൻ അവളെ വിട്ട് മാറി

പപ്പ : എനിക്ക് ചോര തരാൻ നിന്നല്ലേ 🥹

ഞാൻ : 🙂

പപ്പ : എങ്ങനെ എല്ലാം ഒരു നിമിഷം കൊണ്ട് മറക്കാൻ പറ്റണെ നിനക്ക് 🥹

ഞാൻ : ചെലപ്പോ emotional fool ആയോണ്ടാവും

പപ്പ : sorry 🥹 , ഒരുപാട് തെറ്റ് ചെയ്തു…

ഞാൻ : പോട്ടെ, കരയണ്ട 😊

പപ്പ : ഇത് acting അല്ലല്ലോ

ഞാൻ അവൾടെ കൈ പിടിച്ച് അവളെ നോക്കി പറഞ്ഞു

ഞാൻ : അന്നും അല്ല ഇന്നും

പപ്പ : എനിക്കറിയാ, ദേഷ്യം വരും വായി തോന്നിയത് പറയും സത്യം പറഞ്ഞാ ആദ്യം തൊട്ട് ഇത് വരെ എങ്ങനെ ഈ നിമിഷം വരെ എന്തൊക്കെ ഇഷ്ട്ടക്കേട് ഇണ്ടേലും ജീവിതം തൊലച്ചിട്ടും, ഉപദ്രവിച്ചിട്ടും, കുത്ത് വാക്ക് പറഞ്ഞിട്ടും ചെയ്യാവുന്നതിന്റെ അങ്ങേ അറ്റം ക്രൂരത ചെയ്തിട്ടും, നീ എന്നെ വേദനപ്പിക്കാൻ നോക്കീട്ടില്ല 🥹

> 09:11

ഞാൻ : അമ്മാ

അമ്മ : എണീറ്റോ, എങ്ങനെ ഇണ്ട്

ഞാൻ : കൊഴപ്പം ഒന്നൂല്ല

അമ്മ : കുട്ടാ ശെരിയാ ആ കുട്ടി ഒരുപാട് തെറ്റ് ചെയ്തു അത് നമ്മക്ക് വിടാ ഇനി അങ്ങനെ വരാതെ നമ്മക്ക് നോക്കാ, ടാ പാവം അതിന്റെ കൈ കണ്ടിട്ട് എനിക്ക് തന്നെ തളർച്ച പോലെ തോന്നാ, കൈ ഞരമ്പ് മുറിക്കാ അയ്യോ എനിക്ക് ഇപ്പഴും അതങ്ങോട്ട് 🥹

ഇച്ചു : അതേ മ്മാ നീ വെറുതെ അതിനെ ഒന്നും പറയാൻ നിക്കണ്ട പാവം അല്ലെങ്കിലും ഞങ്ങക്ക് അറിയാ നിനക്ക് ആ കുട്ടിയോട് ഇഷ്ട്ടം ഒക്കെ ഇണ്ട്

Leave a Reply

Your email address will not be published. Required fields are marked *