കാന്താരി 11
Kanthari Part 11 | Author : Doli
[ Previous Part ] [ www.kkstories.com ]
ഞാൻ അറിയാതെ ആ വിളിക്ക് പ്രതികരിച്ച് പോയി…
ആന്റി dining table ന്ന് മെല്ലെ തിരിഞ്ഞ് നോക്കി
പവി വന്നെന്റെ കൈയ്യീന്ന് പാല് വാങ്ങി
അച്ഛൻ : വേണ്ടാ ഇരിക്കൂ എണീക്കണ്ട 🙂
വീട്ടിലുള്ള എല്ലാരും എന്നെ ഒരുമാതിരി നോക്കി…
പെട്ടെന്ന് ചെയർ നീങ്ങുന്ന ഒച്ച കേട്ട് ഞാൻ തല പൊക്കി നോക്കി
പത്മിനിയേ നോക്കാൻ എനിക്ക് ശക്തി ഇല്ലാ…
ഞാൻ ചെറിടെ പിന്നിലേക്ക് മറഞ്ഞു
നെഞ്ച് ഇടിക്കുന്നു കാല് നിക്കുന്നില്ല… ഒരു മാതിരി തരിപ്പ് പോലെ…
ദേഷ്യാ എന്നോട്
ഞാൻ ഞെട്ടലോടെ അത് കേട്ടു…
ചെറി : നോക്ക് മ്മാ 🥹
ഞാൻ ചത്ത പോലെ നിന്നതല്ലാതെ അനങ്ങീല്ലാ…
ഇനി എന്തൊക്കെ കാണണം ഞാൻ ഏഹ്
ഒരു മങ്ങൽ പോലെ ഒരു muffled effect പോലെ അല്ലെങ്കി underwater പോലെ ഒക്കെ തോന്നുന്ന ഒരു ഒച്ച മാത്രം കേട്ടു
പെട്ടെന്ന് രണ്ട് കൈകൾ വന്നെന്റെ കഴുത്തിൽ ചുറ്റി…
വെയർപ്പ് പടർന്ന് ചെവിയിൽ വെറും മൂളൽ മാത്രം ഒക്കെ പോലെ ഉള്ള ഒച്ച ജീവൻ പോയോ എന്ന് പോലും തോന്നുന്ന അവസ്ഥ… 😏
ആഞ്ഞുള്ള കുലുക്കിൽ ഞാൻ തിരിച്ച് വന്നു
ചെറി എന്നെ വിട്ട് മാറി
ആഹ്… 👀
പപ്പ എന്റെ മുന്നിലേക്ക് വന്നു
കൈയ്യിലെ കെട്ട് നല്ല വൃത്തിക്ക് മുന്നിൽ കണ്ടു…
അത് എന്നെ ഒരു പ്രാന്തൻ തന്നെ ആക്കി മാറ്റി…
ഹ്.. 🥹…
ഞാൻ അതിലേക്ക് നോക്കിക്കൊണ്ട് പിന്നിലേക്ക് പിന്നിലേക്ക് നടന്നു…
ഞാൻ : നീ എന്നെ ജെയിക്കാൻ നോക്കിയതാ… സമ്മതിക്കില്ല ഞാൻ
ചെറി : നിക്ക്, മോനെ നിക്കാൻ ഡേയ് നില്ല്