“ശരി… ഞാൻ അകത്തേക്ക് ചെല്ലട്ടെ…” ക്ലാര അപ്രത്യക്ഷയായി.
വീട്ടിൽ ആളുകൾ വന്നും പോയും ഇരുന്നു. മിക്കവാറും ആളുകൾ തമിഴ് ശൈലിയിൽ സംസാരവും പെരുമാറ്റവും. പ്രായം ചെന്നവരാണ് അധികവും. ഇവിടെ കാണുന്ന സ്ത്രീകളിൽ ഇരുനിറത്തിലുള്ളവരാണ് കൂടുതൽ. ഒന്നുകിൽ കറുപ്പ് അല്ലെങ്കിൽ എണ്ണ നിറം. മണ്ണിൽ പണിയെടുക്കുന്ന പാവങ്ങൾ. ഭക്ഷണം കഴിക്കാൻ നേരം തന്റെ എതിർവശത്ത് വന്നിരുന്ന ഒരു നാൽപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഇരുനിറക്കാരിയെ രവി ശ്രദ്ധിച്ചു. ഒത്ത ആകാര വടിവ്. വിരിഞ്ഞ മാറിടം. അവരുടെ ആകർഷണം – നടി വിധുബാലയുടെ ലുക്ക് ആണ്. മുടി ഉച്ചിയിൽ കെട്ടിവച്ചിരിക്കുന്നു.
എല്ലാവർക്കും ഭക്ഷണം വിളമ്പി. അപ്പോളും അവർ തന്നെതന്നെ സസൂക്ഷ്മം നോക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഇലയിൽനിന്നും ദോശ അൽപ്പാൽപ്പം കഴിക്കും, പിന്നേയും തന്നെ നോക്കും. വെള്ളം കുടിക്കുമ്പോഴും ഗ്ലാസ്സിന് മുകളിലൂടെ തന്നെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. എന്താണ് ഇവരുടെ ഉദ്ദേശം? കഴിക്കുന്നതിന്റെ ഇടയിൽ രവിയും ഇടയ്ക്കിടെ അവരെ “അറിയാതെ” ശ്രദ്ധിച്ചു.
ഡെസ്ക്കിന് താഴെക്കൂടെ നോക്കിയപ്പോൾ ഇടയ്ക്കിടെ അവർ വയറിന്റെ ഭാഗത്തുനിന്നും സാരി അറിയാതെ നീക്കി അവരുടെ ആകർഷകമായ പൊക്കിൾ തന്നെ കാണിക്കുന്നുവെന്ന് രവിക്ക് തോന്നി. ആ തോന്നൽ ശരിയെന്ന് രവിക്ക് പിന്നീട് തോന്നി. ഭക്ഷണം കഴിക്കുന്നതിന്നിടയിൽ തന്റെ വിരലിൽ ചൂണ്ടി അവർ അവരുടെ ഇടത് തള്ളവിരൽ ഉയർത്തി. ദൈവമേ..
തൊട്ടുമുൻപ് മോഷ്ടിച്ച മുതലിൽ ആണല്ലോ അവരുടെ കണ്ണ്. അതിൽ ഒരെണ്ണം എടുത്ത് വിരലിൽ അണിഞ്ഞു എന്നത് സത്യം. ഇതെങ്ങാനും ഇവർക്ക് മനസ്സിലായോ?? തുടർന്ന്, കറിയിൽ കിടന്ന ഒരു മുരിങ്ങക്കോലിന്റെ കഷ്ണം അവർ വായിലിട്ട് ചപ്പുന്നതിലൂടെ അവരുടെ താല്പര്യം എന്തെന്ന് രവിയെ അറിയിക്കും വിധമായിരുന്നു അവരുടെ ചെയ്തി. കാണുന്നവർക്ക് മനസ്സിലാകാത്തവിധം അവർ കാണിക്കുന്നത് ഒരു സിഗ്നൽ ആണെന്ന് രവിക്ക് ബോധ്യമായി.