ഇപ്പോൾ അമ്മ ഒന്ന് ഞെട്ടി . ഞങ്ങൾ രണ്ടുപേരും ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഒറ്റക്ക് വിട്ടിട്ട് അലന്റെ കൂടെ പോകാൻ അമ്മ ആഗ്രഹിച്ചില്ല, പക്ഷേ അവനെ നിരസിക്കാൻ എന്തോ ബുദ്ധിമുട്ടുള്ളതുപോലെ തോന്നി.
അമ്മ ആദ്യം എന്നെ നോക്കി, ഞാൻ പൊക്കോളാൻ ആംഗ്യം കാണിച്ചു. പിന്നെ മടിച്ചു മടിച്ചു അമ്മ അവൻ്റെ ക്ഷണം സ്വീകരിച്ചു.
അവർ ബാറിലേക്ക് നടന്നു. ഒന്നുരണ്ടു ചുവടുകൾ കഴിഞ്ഞപ്പോൾ, അലൻ തൻ്റെ കൈപ്പത്തി അമ്മയുടെ മുതുകിൽ ചെറുതായി വെച്ച് ആൾക്കൂട്ടത്തിനിടയിലൂടെ എന്റെ അമ്മയെ നയിക്കുന്നത് ഞാൻ കണ്ടു.
നല്ല ഒരു കാഴ്ചയായിരുന്നു അത്.
അര മണിക്കൂർ മുമ്പാണ് അമ്മ അലനെ കണ്ടുമുട്ടിയത് , ഇപ്പോൾ അവൻ അമ്മയുടെ പുറകിൽ സ്പർശിക്കുന്നു. ഇത്ര പെട്ടെന്ന് അമ്മ ഒരാളോട് ഇങ്ങനെ ഇടപഴകുന്നത് ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല.
അവർ ബാറിലേക്ക് നടന്നു, ഓർഡർ ചെയ്തു , അവരുടെ മദ്യത്തിനായി കാത്തിരുന്നു. ബാറിൽ ഒരു വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു, അതിനാൽ വിളമ്പാൻ കുറച്ച് സമയമെടുക്കുമെന്ന് ഞാൻ കരുതി.
ഓർഡർ ചെയ്ത സാധനങ്ങൾ വരുന്നതുവരെ അവർ സംസാരിച്ചുകൊണ്ടിരുന്നു. അമ്മയുടെ ടെൻഷൻ ക്രമേണ കുറഞ്ഞു. അമ്മ അലനുമായി ചിരിച്ചുകൊണ്ടും, ആംഗ്യം കാണിച്ചും, പരസ്പരം കണ്ണുകൾ ഉടക്കിയും സംസാരിക്കുന്നുണ്ടായിരുന്നു. അമ്മ മറ്റെങ്ങോട്ടും നോക്കുന്നില്ല.
ഏകദേശം 10 മിനിറ്റിനു ശേഷം അവർക്ക് ഓർഡർ ചെയ്ത സാധനങ്ങൾ കിട്ടി . അമ്മ ഒരു ഫ്ലൂട്ട് ഷാംപെയ്ൻ എടുത്തു, അലന്റെ ഒരു കൈയിൽ ബിയർ ഗ്ലാസും മറുകൈയിൽ ഒരു ഗ്ലാസ് ഫിസി ഡ്രിങ്കും ഉണ്ടായിരുന്നു.