കണ്ണൻ: തട്ടം വേണ്ടെന്ന് വെച്ച്. ഇപ്പൊ കമ്പം കുരിശും കർത്താവുമാ…
ഞാൻ: ഹേ ഹേ… എന്താണ് മോൻ ഉദ്ദേശിക്കുന്നത്..
( സത്യത്തിൽ എൻ്റെ മനസ്സിൽ മിസ്സിൻ്റെ മുഖമാണ് വന്നത്.)
കണ്ണൻ: നല്ല അടിപൊളി തിരുവല്ലക്കാരി ക്രിസ്ത്യാനി കൊച്ച്. ജിനി തോമസ്…ഞാൻ റെൻ്റിന് താമസിക്കുന്ന വീട്ടിൽ ഒരു കെളവി ഒണ്ട്. അവരെ നോക്കാൻ ഹോമിനേഴ്‌സ് ആയിട്ട് വന്നതാ..
ഞാൻ: അപ്പോ ചുമ്മാതല്ല മൂന്ന് വർഷമായിട്ട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കഞ്ഞത്.. എങ്ങനാ ഇതെങ്കിലും നടക്കുമോ..??
കണ്ണൻ: പോടാ.. തുടങ്ങിയിട്ട് ഒരു വർഷം ആവുന്നെ ഒള്ളൂ.. അവള് പവമാ.. ഞാനായിട്ട് അങ്ങോട്ട് പോയതല്ല ഇങ്ങോട്ട് വന്നതാ…. ആൾ ഒരു വായാടി ആണ്. സംസാരിക്കാൻ ഒരു മലയാളിയെ കിട്ടിയപ്പോ പെട്ടന്ന് എന്നോട് കമ്പനിയായി. ഇപ്പൊ ഞാനും ഒരുപാട് അങ്ങ് അടുത്തുപോയി.
ഞാൻ: അത് പൊളിച്ച്.. കാണാൻ എങ്ങനാ ലുക്ക് ആണോ??
ചേട്ടൻ ഒന്ന് ചിരിച്ചിട്ട് ഫോൺ എടുത്ത് എന്തോ ചെയ്തു. “കൊള്ളാമോ എന്ന് നീ തന്നെ നോക്ക് “.. എന്ന് പറഞ്ഞ് ഫോൺ എൻ്റെ നേരെ നീട്ടി.
ചേട്ടനും ഒരു പെണ്ണും നിക്കുന്ന ഒരു സെൽഫി പിക്. പെണ്ണിനെ ഒന്നുകൂടെ നോക്കിയപ്പോ ഞെട്ടി.. അമ്പോ കൊള്ളാം. കിടിലൻ ചരക്ക്. എന്ന് പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞില്ല.
കാണാൻ തന്നെ എന്താ സുഖം. നല്ല ഗോതമ്പിൻ്റെ നിറവും കൊളുത്തിവലിക്കുന്ന പോലുള്ള വിടർന്ന കണ്ണും കൊറച്ച് ചുമന്ന കവിളും.. അടിപൊളി.
ഞാൻ കണ്ണൻചേട്ടൻ്റെ മുഖത്തേക്ക് നോക്കി. എൻ്റെ മറുപടിക്കായി കാത്തുനിന്ന ചേട്ടൻ്റെ നേരെ ഞാൻ കൈ നീട്ടി. ചേട്ടന് ഒരു ഷേക്ക് ഹാൻഡ് അങ്ങ് കൊടുത്തു.കൂടെയൊരു നൂർ വോൾട്ട് ചിരിയും.
പുള്ളി സംതൃപ്തനായി.
“Good job my friend… Good job”… .