ജെസ്സി മിസ്സ് 9 [ദുഷ്യന്തൻ]

Posted by

മിസ്സിൻ്റെ മുഖത്തെ ആശ്ചര്യം കണ്ടിട്ട് ഞാൻ കൊറച്ച് പൊങ്ങി.
“ഹും നല്ല കട്ടി. നീ കൊള്ളാലോ”

ഞാൻ: ഇതിലും കട്ടിയുള്ള വേറെ ഒന്നുണ്ട്. എന്താ നോക്കുന്നോ??
എൻ്റെ മുഖത്തെ കള്ള ലേക്ഷണം കണ്ടിട്ട് മിസ്സ് ഒന്ന് സംശയിച്ച് എന്നെ നോക്കി. പാവം മനസ്സിലായില്ലെന്ന് തോന്നുന്നു.

അൽപ്പനേരം കഴിഞ്ഞാണ് മിസ്സിൻ്റെ തലയിൽ ബൾബ് കത്തിയത്. ചെവി തുളച്ച് നഖം കേറിയപ്പൊ എനിക്ക് മനസ്സിലായി.

ഞാൻ: എനിക്ക് വേദനിച്ചു കേട്ടോ..

മിസ്സ്: വൃത്തികേട് പറഞ്ഞാ പിന്നെ?? ഇനി ഇമ്മാതിരി അഴുക്ക വർത്താനം എന്നോട് പറഞ്ഞാ ചെവിയല്ല പോകുന്നത്. സത്യമായിട്ടും ഞാൻ ചെത്തിയെടുക്കും..

” ഓഹോ എന്നാ പോ..” എന്ന് പറഞ്ഞ് ഞാൻ മിസ്സിനേ പിടിച്ചിരുന്ന കൈ അങ്ങ് വിട്ട് കളഞ്ഞു. ദേ കിടക്കുന്നു സെറ്റിയിൽ. “അയ്യോ..” എന്നൊരു വിളി മാത്രേ കേട്ടോളൂ. പക്ഷേ വീഴുന്ന കാണാനും രസമുണ്ടായിരുന്നു. സെറ്റിയിൽ വീണപ്പോ എല്ലാം കൂടെ കുലുക്കി തെറിച്ച് .. ഹൊ.. laws of motion.. gravitation എല്ലാം കൂടെ ചേർന്നപോ ഫിസിക്സിനും ഫിസിക്സ് പഠിപ്പിക്കുന്ന ടീച്ചർക്കും നല്ല ഭംഗി.

എടാ പട്ടീ…. എന്നുള്ള അതി ഭീകരമായ വിളിയാണ് എന്നെ സ്വബോധത്തിൽ എത്തിച്ചത്. ഏത് നിമിഷവും മിസ്സിൻ്റെ കരതലങ്ങൾ എന്നിൽ പതിക്കും എന്ന് ഉറപ്പിച്ച ഞാൻ ഒട്ടും അമാന്തിക്കാതെ ഒറ്റ ഒട്ടമായിരുന്നു. നേരെ മെയിൻ ഡോർ തുറന്ന് ഞാൻ മുറ്റത്തേക്ക് ഇറങ്ങി ഓടി.

നടുവിൽ കൈ വെച്ച് പയ്യെ പയ്യെ നടന്ന് വരുന്ന മീസിനെ ഞാൻ കണ്ടൂ.
മിസ്സ്: ടാ പട്ടി.. തെണ്ടി.. എൻ്റെ നടു നീ ഒടിച്ചു. വേദനിക്കുന്നേടാ പട്ടി.. ഇന്ന് ഞാൻ നിന്നെ കൊല്ലും

Leave a Reply

Your email address will not be published. Required fields are marked *