എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Posted by

കുഞ്ചു : yes.. ബട്ട്‌ നമ്മൾ തമ്മിൽ വേറെ ഒന്നും വേണ്ടടാ അത് ശെരിയാവില്ല.. നമുക്ക് പ്രേമിക്കാം.. അല്ലാതെ… ഒന്നും വേണ്ട

ഞാൻ : അതൊക്കെ പിന്നീട് ഉള്ള കാര്യമല്ലേ.. യാൾക്ക് എന്നെ ഇഷ്ടമാണല്ലോ അത് മതി

കുഞ്ചു : ഡാ പൊട്ടാ എനിക്ക് നിന്നെ ഇഷ്ടമായൊണ്ട് അല്ലെ അന്ന് തൊട്ട് നിന്റെ കൂടെ ഓരോ അടുത്ത വരുന്നതും വിളിക്കുന്നതും ഒക്കെ…. പൊട്ടൻ

ഞാൻ പെട്ടെന്ന് കവിളിൽ ഒരുമ്മ കൂടി കൊടുത്ത്..

ഞാൻ : നമ്മൾ പത്തനംതിട്ട പോയ കാര്യം യാൾ വീട്ടിൽ പറയുന്നോ..?

കുഞ്ചു : വേണ്ട.. നി എന്നെ ബസ് സ്റ്റാൻഡിൽ ഇറക്കിയ മതി.. കാർ കൊണ്ട് വീട്ടിൽ പൊക്കോ.. ലേറ്റ് ആയോണ്ട് നേരെ അങ്ങ് പോയി നാളെ കാർ കൊണ്ട് വരൂ എന്ന് ഞാൻ പറഞ്ഞോളാം

ഞാൻ : ഓക്കേ

അങ്ങനെ വീണ്ടും സിറ്റി ആവാറായപ്പോൾ ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. വണ്ടി എടുക്കുന്നേനു മുന്നേ പെട്ടെന്ന് ഒരുമ്മ കൂടി ഞാൻ കൊടുത്തു..

കുഞ്ചു : ഡാ ആരേലും കാണും

അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു..
ഞാൻ അവളുടെ കൈ എടുത്തു ഗിയറിൽ വെച്ചു അതിന് മേലിൽ എന്റെ കയ്യും വെച്ചു ഞങ്ങൾ യാത്ര തുടർന്നു.. 20 മിനിറ്റ് എടുത്തു കാണും ബസ് സ്റ്റാൻഡിൽ എത്തി. അവിടെ കുഞ്ചു ഇറങ്ങി. എന്നോട് യാത്ര പറഞ്ഞു ഒരു ഫ്ലയിങ് കിസ്സും തന്നിട്ട് ബസിലെ കയറി..

അവിടുന്ന് 3 stop അത്രെ ഉള്ളു അവളുടെ വീട്ടിലേക്ക്. ഒരുമിച്ച് പോയത് എന്ന് വീട്ടിൽ അറിയാതിരിക്കാൻ ആണ് ബസിലെ കേറിയത്.. ഞാൻ വീട്ടിൽ ഇത്യപ്പോളേക്കും അവൾ അങ്ങ് എത്തി എന്നും പറഞ്ഞു വിളിച്ചു.. അങ്ങനെ ഞാനും അകത്തു കേറി കുളിച്ചു ഫ്രഷ് ആയി വന്നു…

Leave a Reply

Your email address will not be published. Required fields are marked *