എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Posted by

ഒരു മണിക്കൂർ എടുത്തു കാണും കുഞ്ചു തിരിച്ചു വന്നു. ഞങ്ങൾ ആദ്യം നേരെ ഒരു ഹോട്ടലിൽ കയറി ഫുഡ്‌ കഴിച്ചു, ഇപ്പോൾ പുള്ളിക്കാരി പിന്നെയും ആക്റ്റീവ് ആയി. പിന്നെയും സിറ്റി കഴിയും വരെ ഞാൻ തന്നെ വണ്ടി എടുത്തു, തിരക്ക് മാറിയപ്പോൾ കുഞ്ചുനെ ഏൽപ്പിച്ചു. ഇപ്പോൾ പുള്ളിക്കാരി നല്ലതുപോലെ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ഇടയ്ക്ക് പിന്നെയും സെയിം മിസ്റ്റേക്ക് കാണിക്കുന്നുണ്ട്. ഇനി ഞാൻ അടിക്കും എന്ന് പറഞ്ഞതല്ലാതെ ഞാൻ ഒന്നും ചെയ്തില്ല. പുറത്ത് പതിയെ മഴ പെയ്യാൻ തുടങ്ങി.
മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ എന്റെ മനസ്സ് ഒരു സ്റ്റാർട്ടിങ് കിട്ടാൻ വേണ്ടി കാത്തിരിക്കുക ആണ്.  പതിയെ പതിയെ മഴയുടെ ശക്തി കൂടി കൂടി വന്നു, മഴയത് വണ്ടി ഓടിച്ചു ശീലം ഇല്ലാത്തോണ്ട് കുഞ്ചുവിനു ഇത് വളരെ ബുദ്ധിമുട്ടായി തോന്നി. അത് എന്റെ കൂടെ പറഞ്ഞു, അപ്പോൾ സൈഡ് ഒതുക്കി നിർത്താൻ ഞാൻ പറഞ്ഞു, സ്റ്റീറിങ് പിടിച്ചുകൊടുത്തു ഞാനും ഹെല്പ് ചെയ്തു. ആ മഴയത് റോഡ് സൈഡിൽ ഞങ്ങൾ കാർ ഒതുക്കി. മാറി കയറാൻ ഒരു വഴിയും ഇല്ല കാരണം മഴ തകർത്ത് പെയ്യുക ആണ്. എന്തായാലും കുറച്ചു നേരം വെയിറ്റ് ചെയ്യാം എന്ന് കരുതി ഞങ്ങൾ അതിൽ ഇരുന്നു, ഓരോന്നൊക്കെ സംസാരിച്ചു.
ഞാൻ പതിയെ കൈ എത്തി പാർക്ക്‌ ലൈറ്റ് ഓൺ ചെയ്തു എന്നിട്ട് കുഞ്ചുവിന്റെ കൈയിൽ പിടിച്ചു നേരുത്തതെ പോലെ എന്റെ വലതു കൈയിൽ കോർത്തു പിടിച്ചു. കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയതെ ഇല്ല. തകർത്തു പെയ്യുന്ന മഴയുടെ സൗണ്ടും ഇടയ്ക്ക് ചീറി പാഞ്ഞു പോകുന്ന വണ്ടികളുടെ ഒച്ചയും മാത്രം. ആ നിശബ്ദത്തയെ കീറി മുറിച്ചു കൊണ്ട് ഞാൻ ഒന്നു വിളിച്ചു. കുഞ്ചു….

Leave a Reply

Your email address will not be published. Required fields are marked *