എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Posted by

ഒറ്റ കൈ വെച്ച് ഓടിക്കാൻ ഞാൻ പറഞ്ഞു കൊടുത്തു. പുള്ളിക്കാരി അത് നോക്കുന്നുണ്ട് അത് എളുപ്പം ആണെന്നും പറഞ്ഞു.. അങ്ങനെ കുറെ നേരത്തെ ഡ്രൈവിന്ദ് പടുത്തതിന് ശേഷം ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോയി.. അവിടുന്ന് ഞാൻ ഫുഡും കഴിച്ചു തിരിച്ചു എന്റെ വീട്ടിൽ വന്നു..

ഞാൻ പ്രേതീക്ഷിച്ച പോലെ തന്നെ കുഞ്ചു ഫ്രണ്ട് എന്നുള്ള രീതിയിൽ തന്നെ ഒരു ഇഞ്ച് പോലും എനിക്ക് സ്പേസ് തരുന്നില്ല..

 

അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം വൈകിട്ട് കുഞ്ചു എന്നെ വിളിച്ചു. നാളെ അവരുടെ കാർ ഒന്നു സർവീസ് കൊടുക്കാമോ എന്ന്. എന്റെ കോളേജിന്റെ അടുത്താണ് ഷോറൂം ഞാൻ ഓക്കേ പറഞ്ഞു. കുഞ്ചു നാളെ കാണില്ല പത്തനംതിട്ടയിൽ പോകണം പുള്ളിക്കാരീടെ കൂട്ടുകാരീടെ അച്ഛൻ മരിച്ചു അവിടെ പോകുന്നു. നാളെ എന്റെ കൂടെ കാറിൽ ബസ് സ്റ്റാൻഡ് വരെ വരാം എന്നൊക്കെ പറഞ്ഞു. പതിവ് പോലെ തന്നെ നോർമൽ കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഫോൺ കട്ട്‌ ചെയ്തു.

പിറ്റേന്ന് ഞാൻ റെഡി ആയി നേരുത്തേ കുഞ്ചുന്റെ വീട്ടിൽ പോയി അവിടുന്ന് കാറും എടുത്തു ഇറങ്ങി. പോകുന്ന വഴി ഞാൻ കുഞ്ചുനോട് പറഞ്ഞു ഡോ ഇന്ന് കോളേജിൽ പോയിട്ട് വലിയ കാര്യം ഒന്നുമില്ല അവിടെ ആർട്സ് ഫെസ്റ്റിവൽ ആണ്, കാർ പെട്ടെന്ന് കിട്ടുക ആണേൽ നമുക്ക് കാറിൽ പോയാല്ലോ യാൾക്ക് ഡ്രൈവിങ്ങും ചെയ്യാം. മഴയും വരുന്നു. അത് കേട്ടപ്പോൾ പുള്ളിക്കാരിക്ക് ചെറിയ ഒരു സമ്മതം ഉണ്ട്. എന്തായാലും ഷോറൂമിൽ എത്തി അവിടെ അർഗെന്റ്റ്‌ ആണ് എന്നൊക്കെ പറഞ്ഞോണ്ട് കാറിനു വലിയ പണി ഒന്നും ഇല്ലാത്തോണ്ട് പെട്ടെന്ന് തന്നെ കാർ സർവീസ് കഴിഞ്ഞു തന്നു.
അങ്ങനെ ഞങ്ങൾ കാറിൽ നേരെ പത്തനംതിട്ടയിൽ യാത്ര തിരിച്ചു. സിറ്റിയിലെ തിരക്ക് ഒക്കെ കഴിയുന്നത് വരെ ഞാൻ ഓടിച്ചു, ഫ്രീ ആയിട്ടുള്ള റോഡിൽ എത്തിയപ്പോൾ കുഞ്ചുനു കൊടുത്തു. കുഞ്ചു അത്യാവശ്യം ഓടിക്കുന്നുണ്ട് എങ്കിലും ഇടയ്ക്ക് സ്റ്റീറിങ് കൈന്ന് പോകുന്നുണ്ട്. ഒന്നു രണ്ട് തവണ ഞാൻ പറഞ്ഞു കൊടുത്തു എന്നിട്ടും പിന്നെയും സെയിം മിസ്റ്റേക്ക് തന്നെ, ഞാൻ ഇടയ്ക്ക് കൈയിൽ ചെറിയ അടി കൊടുത്തു പിന്നെയും പറഞ്ഞു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *