ഞാൻ : വേണ്ട.. പറയുന്നേൽ പറഞ്ഞോ..
പിന്നെയും കുറച്ചു casual ടോക്ക് അതുകഴിഞ്ഞു ഫോൺ വച്ചു..
അങ്ങനെ കാത്തിരുന്നു സൺഡേ ആയി.. ഇതിനിടക്ക് ഗീതേച്ചിയുടെ ഡേറ്റ് ഒക്കെ കഴിഞ്ഞു, അടുക്കളയിൽ വെച്ച് ചെറിയ പിടിയും വലിയും ഒക്കെ കഴിഞ്ഞാർന്നു. ഒരു ദിവസം പറയാം അന്ന് രാത്രി അവരുടെ വീട്ടിലേക്ക് ചെല്ലാൻ വിളിച്ചു..
പിന്നെ സിനി ചേച്ചി അവർ കാണുമ്പോൾ എപ്പോളും അർത്ഥം വെച്ച കോമഡി പറയും ഞാനും തിരിച്ചു എന്തെങ്കിലും പറയും..
പിന്നെ എന്നതാ ഉമ്മയ്ക്ക് ശേഷം ശ്രീയുമായി ഇനിയും ഉമ്മ വെക്കുന്നതും പിന്നെ ചെറിയ ചെറിയ പിടിയും വലിയും ഒക്കെ ഫോണിൽ കൂടി സംസാരിക്കും…
എന്തായാലും കാത്തിരുന്ന സൺഡേ എത്തി. കുഞ്ചു അമ്മയുടെ കൂടെയും പറഞ്ഞിട്ടുണ്ടായിരുന്നു. ഉച്ചയ്ക്ക് ഫുഡ് ഒക്കെ കഴിഞ്ഞു 3 മണി ആകാറായപ്പോൾ ഞാൻ കുഞ്ചുന്റെ വീട്ടിലേക്ക് ചെന്നു. അവിടെ എന്റെ ബൈക്യും വെച്ചു അവരുടെ കാറിൽ ഞാനും കുഞ്ചുവും കൂടി അടുത്തുള്ള ഗ്രൗണ്ടിലേക്ക് പോയി.
മൈതനത് എത്തി ഞാൻ ഡ്രൈവിംഗ് സീറ്റ് കുഞ്ചുവിന് കൈ മാറി ഇപ്പുറം ഇരുന്നു..
ഫസ്റ്റ് ഗിയർ ഇട്ടു നോക്കിച്ചു അതൊക്കെ ഓക്കേ ആണ്.. ഫസ്റ്റ് ഇട്ട് എടുക്കുന്നതും ഗിയർ ഷിഫ്റ്റിങ്ങും എല്ലാം ഓക്കേ.. സ്റ്റീറിങ് ബാലൻസ് ഇല്ല..രണ്ടും കയ്യും വെച്ചാണോ സ്റ്റീറിങ് പിടിക്കുന്നത്, എനിക്ക് അത് ശീലമില്ല, ഞാൻ ഒറ്റ കൈ ആണ് യൂസ് ചെയ്യുന്നത്. അതുമല്ല കുഞ്ചു രണ്ടു കയ്യും വെച്ച് ടേൺ എടുക്കുമ്പോൾ ഒരു പാട് നേരവും എടുക്കുന്നു പിന്നെ കൈ തമ്മിൽ ലോക്ക് ആവുന്ന പോലെ സ്റ്റക്ക് ആവുന്നുണ്ട്..