എൽ ഡൊറാഡോ [സാത്യകി]

Posted by

 

കളിക്കാൻ ചാൻസ് കിട്ടിയെങ്കിലും അത് കൊണ്ട് പ്രയോജനം ഒന്നും ഉണ്ടായില്ല. ബാറ്റിംഗ് ഏറ്റവും അവസാനം ആണ്. അത് കിട്ടിയാൽ കിട്ടി. അഥവാ കിട്ടിയാൽ തന്നെ എന്റെ ബാറ്റിംഗ് അത്ര മെച്ചമില്ല. എന്റെ ബൌളിംഗ് ആണ് അടിപൊളി.. നല്ല വേഗത്തിൽ ഞാൻ പന്തെറിയും. പക്ഷെ ഇവിടെ ബൌളിംഗ് കിട്ടാൻ വളരെ പാടാണ്.. സ്വയം വലിയ പുള്ളികൾ എന്ന് കരുതുന്ന അഞ്ചാറു എണ്ണം ഉണ്ട്. അവനൊക്കെ മാറി മാറി എറിയുമ്പോ തന്നെ ഓവർ കഴിയും.. അത് കൊണ്ട് ഒരു ബോൾ പോലും നമുക്ക് ചെയ്യാൻ കിട്ടാറില്ല. ആകെ ഫീൽഡ് ചെയ്യുന്നത് മാത്രം മിച്ചം…

 

അങ്ങനെ ഫീൽഡ് നിന്ന് മടുത്ത കൊണ്ട് ഞാൻ വല്ലപ്പോഴും മാത്രമേ പിന്നെ അങ്ങോട്ട്‌ കളിക്കാൻ പോയുള്ളു. പിന്നെ ഉള്ള ഒരു വിനോദം ടിവി കാണുന്നത് ആണ്. രാവിലെ കുറെ നേരമൊക്കെ ഞാൻ പാലയ്ക്കൽ വീട്ടിൽ പോയി ഇരിക്കും. ടിവി കുറച്ചു നേരമേ കാണുള്ളൂ. ബാക്കി സമയം അനില അമ്മായിയോടും ശില്പ ചേച്ചിയോടും ഒക്കെ വർത്താനം പറഞ്ഞു ഇരിക്കും. അമ്മായി ആണേൽ കാണാൻ നല്ല ഐശ്വര്യം ആണ്. മുഖത്ത് എപ്പോളും ഒരു പുഞ്ചിരി ഉണ്ടാകും. പ്രായം ഒന്നും പറയില്ല. നല്ല വെളുത്ത നിറം. അത്രയും നിറം ശില്പ ചേച്ചിക്ക് കിട്ടിയിട്ടില്ല. എന്നാലും ചേച്ചിയും വെളുത്തത് ആണ്. ഇവിടുത്തെ അമ്മമാർ ഒക്കെ വീട്ടിൽ നെറ്റി ആണെങ്കിൽ അനിലാമ്മായി മാത്രം എപ്പോളും ഒരു സാരി ആയിരിക്കും ഉടുക്കുക. അത് കൊണ്ട് തന്നെ അവരെ കാണാൻ എപ്പോളും നല്ല ഐശ്വര്യം ആണ്.. ഒരു തമ്പുരാട്ടി ലുക്കാണ്..

 

ശില്പ ചേച്ചി ആണെങ്കിൽ കാണാൻ നല്ല ചേലാണ്. മുന്നിൽ രണ്ട് ചെറിയ മുയൽപ്പല്ല് ഉണ്ടെങ്കിലും ചേച്ചി ചിരിക്കുന്നത് കാണാൻ നല്ല രസമാണ്. ചിരിക്കുമ്പോൾ ചെറുതായ് മോണ കാണാം.. അതും ഒരു ഭംഗി ആയെ എനിക്ക് തോന്നിയിട്ടുള്ളു… ഞാൻ ശില്പ ചേച്ചിയുടെ പിന്നാലെ ഇങ്ങനെ വാലാട്ടി അവരുടെ വീടിന് ഉള്ളിലൂടെ നടക്കും. അങ്ങനെ നടക്കവേ അടഞ്ഞു കിടന്ന ഒരു മുറി ഞാൻ കൈ കൊണ്ട് ചുമ്മാ ഒന്ന് തള്ളി നോക്കി.. പൂട്ടിയിട്ടില്ല.. വാതിൽ തുറന്നു വന്നു

Leave a Reply

Your email address will not be published. Required fields are marked *