അവൾ മെല്ലെ താൻ കണ്ട മുറിയുടെ ജനലിന്റെ സൈഡിലേക്കു പോയെങ്കിലും അവിടെയും ആരെയും കണ്ടില്ല ചിലപ്പോ തോന്നിയതാവും എന്ന് വിചാരിച്ചു അവൾ തിരികെ വന്നു അകത്തു കയറി.
ഹാളിലെ ലൈറ്റ് ഓഫാക്കി അവൾ മുറിയിലേക്ക് കടന്നു.
ഫാൻ ഇട്ടിട്ടുണ്ടായിരുന്നു അപ്പോഴും.
അവൾ ലൈറ്റ് ഓഫാക്കി കിടക്കാൻ ആയി ബെഡിലേക്ക് നീങ്ങിയതും പുറകിൽ നിന്നൊരു കൈ അവളുടെ വാ പൊത്തി അടച്ചു.
വേഗം അവൾ കൈ കൊണ്ട് വ കുറക്കൻ കൈ മാറ്റുന്നതിനു ശ്രെമിച്ചെങ്കിലും അവളുടെ കഴുത്തിൽ ഒരു കത്തി വന്നു മുട്ടിച്ചു കൊണ്ട് ശബ്ദം ഉയർന്ന്.
ഒച്ചയുണ്ടാക്കിയാൽ കൊന്നു കളയും മിണ്ടി പോകാതെ അനങ്ങാതെ നില്ക്.
അവൾ ഒന്ന് പേടിച്ചു വിറച്ചു.
ഇരുട്ടിൽ അവൾക്കു ഒന്നും മനസിലാവാതെ കാട്ടിലിനു ചേർന്ന് നിന്നു.
മര്യാദക് നിന്നാൽ എന്നെ അനുസരിച്ചാൽ നിന്നെ ഞാൻ ഒന്നും ചെയ്യില്ല എന്നൊരു താകീത് പോലെ വീണ്ടും ശബ്ദം ഉയർന്നു.
അവൾ തലയാട്ടുന്നത് അയാൾക്കു മനസിലായി.
അയാൾ വ പൊത്തിയ കൈ മാറ്റി അവളെ പുറകിലൂടെൻചേർത്ത് പിടിച്ചു അപ്പോഴും കത്തി അവളുടെ ദേഹത്ത് ആയിരുന്നു.
നിങ്ങൾക്കു എന്താ വേണ്ടേ എന്നെ ഒന്നും ചെയ്യരുത് എന്ന് അവൾ കരഞ്ഞു പറയാൻ ശ്രെമിച്ചു.