സി ഐ : 👀 പറഞ്ഞോ ഡാ അങ്ങനെ
ശരൺ : അത്
സി ഐ : പറഞ്ഞോ ഇല്ലേ
വൃന്ദ : സാർ ചോദിച്ച കേട്ടില്ലേ ഡാ പറഞ്ഞോ ഇല്ലേന്ന് 👀
ശരൺ : കേട്ടില്ല സാറേ
വൃന്ദ : ചെപ്പ അടിച്ച് പൊട്ടിക്കും കഴുവേറിടെ മോനെ 😡നീ അല്ലടാ പറഞ്ഞേ ഞങ്ങള് വെറുതെ ഇരുന്നപ്പോ വന്നതാന്ന്
ആനി : സാർ
വൃന്ദ : എന്താ
ആനി : ഒരു കാര്യം പറഞ്ഞോട്ടെ
വൃന്ദ : എന്താ
ആനി :personal ആണ്
ഷിബു സാർ : ഞാൻ പോയേ
സി ഐ : വേറെ ആരേലും പോണോ
ആനി : ശരൺ
വൃന്ദ : എറങ്ങി പോടാ
വൃന്ദ : സാറെ ഇവൻ വെറും താളം ആണേ ഇവൻ സത്യം പറയില്ല
സി ഐ : അവന്റെ കൂട്ട്കാരൻ അല്ലേ കാര്യൂല്ലാ, കുട്ടി പറ
ആനി : ഹരിക്ക് പണ്ട് തൊട്ടേ വല്ലാത്ത ഒരു തരം sexual disire കൂടുതലാ പല വട്ടം പലർടെ പേരില് roleplays നടത്താ
സി ഐ : മതി മതി
ആയാൾടെ മൊഖം അറച്ച പോലെ ആയി…
പത്മിനി : 🥹 😣
വൃന്ദ : നിനക്ക് ഇവനെ എങ്ങനെ അറിയാ
ആനി : എനിക്ക് അറിയുന്നത് എന്റെ boy friend ന്റെ തല അടിച്ച് പൊളിച്ച ഗാങ്ങിന്റെ head ആയിട്ടാ
വൃന്ദ : അല്ല നീയും ഇവനും ഫ്രണ്ട്സ് ആണോ
ആനി : അതേ
വൃന്ദ : എങ്ങനെ
ആനി : അത് കല്യാണത്തിന് കണ്ടിട്ട് പരിചയം ആയി
വൃന്ദ : 😊 😌 good കല്യാണം ല്ലേ
ഞാൻ : അങ്ങെനെ അൽ
വൃന്ദ : shut up 😡
സി ഐ : ശെരിക്കെ അങ്ങനെ ആണോ
വൃന്ദ : അതേ സാർ
ഞാൻ : ആനി കള്ളം പറയരുത് ആനി
വൃന്ദ : വായ തൊറക്കരുത് പറഞ്ഞില്ലേ നിന്നോട് 😃
ഞാൻ : സാർ സത്യം ആയിട്ടും എന്റെ കൈയ്യി proof ഇണ്ട് എന്റെ വണ്ടിയില് എനിക്ക് ഒരു അഞ്ച് മിനിറ്റ് തന്നാ മതി
സി ഐ : മോനെ ഇത് കേക്ക് ഇവടെ നിങ്ങള് തമ്മിലുള്ള ഫ്രണ്ട്ഷിപ് എപ്പോ തൊടങ്ങി എന്ന് നോക്കൽ അല്ല ഞങ്ങടെ പണി ഞങ്ങക്ക് വേണ്ടത് നീ അല്ല അവന്റെ missing ന്റെ പിന്നിൽ എന്നതിന്റെ തെളിവാണ് അതിന്റെ എന്താ നിനക്ക് തരാൻ ഒള്ളത്