അമ്മു : ഉം…
ഞാൻ : കുളിച്ചോ
അമ്മു : ഇല്ല
ഞാൻ : പെട്ടെന്ന്
അമ്മു : brush
ഞാൻ : ഇറ്ക്ക്
അമ്മു : towel
ഞാൻ : ഇണ്ട് പൊന്നു ഞാൻ വീട്ടി പോയില്ല കടയില് പോയ് വാങ്ങിയതാ, പോ ടൈം ആയി എനിക്ക്
അമ്മു : 😁
.
.
.
മൂന്ന് ദിവസത്തെ വൃതം കഴിഞ്ഞ് മലക്ക് പോവാ ഇന്ന്
അമ്മു : bye
നന്ദൻ : bye
അമ്മു : bye monkey
നന്ദൻ : 🙄
അമ്മു : 😂
ഞാൻ : ടാ വണ്ടി എട് നന്ദൻ സാമി
അമ്മു : സുന്ദരി bye ടാ
.
.
.
ചെയ്ത പാപങ്ങൾ എല്ലാം പറഞ്ഞ് ഇനി ചെയ്യാൻ പോണതിന് പൊറുക്കാൻ പ്രാർത്തിച്ച് കഴിഞ്ഞ് പിറ്റേന്ന് രാത്രിയോടെ എത്തി
വണ്ടി നിർത്തി എറങ്ങിയതും കണ്ട കാഴ്ച വളരേ മോശം ആയിരുന്നു…
.
.
.
തുടരും….