വധു is a ദേവത 48 [Doli]

Posted by

ഞാൻ : അയ്യോ നീ എങ്ങാനും no ന്ന് എന്റെ മൊഖത്ത് നോക്കി പറഞ്ഞാ

അമ്മു : പറഞ്ഞാ

ഞാൻ : എനിക്കത്ത് സഹിക്കാൻ പറ്റില്ല 😊

അമ്മു : ഇല്ല ഡീ 🥹

അമ്മു പൊട്ടി പൊട്ടി കരയാൻ തൊടങ്ങി

ഞാൻ : അയ്യോ സാറേ ഞാൻ ചുമ്മാ

അമ്മു : പോ എപ്പഴും 😡 എപ്പഴും എന്നെ കരയിക്കാ അതിനന്നെ ജീവിക്കണേ നായെ പോ 🥹

ഞാൻ : അയ്യേ ദേ… ദേ കാല് പിടിക്കാ ഞാൻ കരയല്ലേ

അമ്മു 👀

ഞാൻ : sorry 😂

അമ്മു : asshole 😡

.

.
.
> 10:44

അമ്മു കണ്ണ് തൊറന്ന് നോക്കുമ്പോ ഒരുപാട് ടൈം ആയി…

ബോധം വന്നപ്പോ ഫ്ലാറ്റിലെ room

ചാറ്റും നോക്കി മെല്ലെ എണീറ്റ് ചുരുണ്ട് കൂടെ ഇരുന്നു

ഫോൺ എടുത്ത് നോക്കിയപ്പോ text കെടക്കുന്നു

Sundari – Call me when you wake up 🙂

അമ്മു ഒരു miss call ഇട്ട് ഫോൺ വച്ചിട്ട് മെല്ലെ വീണ്ടും കെടന്നു അവൾക്ക് അവർടെ രണ്ട് പേർടെം മണം കിട്ടി

അമ്മുച്ചി അത് വലിച്ച് കെടന്നതും ഫോൺ വന്നു

അമ്മു : ഹലാ മീൻ മാത്തച്ഛൻ

ഞാൻ : കുട്ടു വരും കാർ ആയിട്ട്

അമ്മു : എന്താണ് business ആണോ സിവ ആയിട്ട്

ഞാൻ : അല്ലല്ല കുറ്റി അടി ഒക്കെ കഴിഞ്ഞു ഞാൻ പൊറത്താ busy, കുളിച്ച് റെഡി ആയി ഇരിക്കേ…

അമ്മു : എന്നാലേ നീ വരാതെ ഞാൻ വരില്ല വാശി ആണ്

അമ്മു ഫോൺ കട്ടാക്കി

അമ്മു : 😝 ഇപ്പൊ വരും… ശൊത്തുമണി

> 11:22

അമ്മു : 😏

ഞാൻ : ഇന്നാ ഇതിട്ടോ

അമ്മു : കൊള്ളാ സാമി ആയാ എന്താ ഇതിലും ലുക്ക് തന്നേ 🙄

ഞാൻ : 😏

അമ്മു : അതേ ഇത്ര സ്റ്റൈൽ വേണ്ടാ മലക്ക് പോവാൻ ആണ് fashion show അല്ല

ഞാൻ : അതേ പുതിയ ഡ്രസ്സ്‌ ആണ് നീ ഇട്ട ഡ്രസ്സ്‌ ഞാൻ എടുത്തില്ല

Leave a Reply

Your email address will not be published. Required fields are marked *