വധു is a ദേവത 48 [Doli]

Posted by

ഞാൻ : നീ പാവം അന്നേ 😂

അമ്മു : 😂

ഞാൻ അമ്മൂന്റെ കഴുത്ത് വായിലാക്കി ഉറുഞ്ചി വലിച്ചു

അമ്മു : let’s vanish for a few days

ഞാൻ : എങ്ങോട്ട്

അമ്മു : അറിയില്ല എവടെ ആണേലും കൊഴപ്പില്ല എനിക്ക് മാത്രം ആയിട്ട് നിന്നേം നിനക്ക് മാത്രം ആയിട്ട് എന്നേം

ഞാൻ : എന്നാ Hyderabad പോവാ

അമ്മു : വേണ്ടാ

ഞാൻ : പിന്നെ

അമ്മു : ഇന്ദ്രജാലത്തി മതി

അമ്മു തിരിഞ്ഞ് നോക്കി പറഞ്ഞു

ഞാൻ : നിനക്ക് ഇഷ്ട്ടല്ലല്ലോ അവടെ

അമ്മു : ഇപ്പഴയും എനിക്ക് ആ വീട് ഇഷ്ട്ടല്ല ഞാൻ നിന്നെ ഒരിക്കലും കാണാൻ പാടാത്ത രീതിക്ക് കണ്ട സ്ഥലാ അത്

ഞാൻ : ഇപ്പൊ എന്താ പിന്നെ

അമ്മു : എനിക്ക് ഒരുമാതിരി വെറി ആണ് ആ പട്ടിടെ ചോരടെ മണം വലിച്ച് ശ്വസിച്ച് ആ pool area യിൽ വച്ച് i need a hard play really hard play

അമ്മു അത്ര offend ആയി ഞാൻ കണ്ടിട്ടില്ല ഇത് വരെ

അമ്മു : അത് എന്റെ fantasy ആണ് and i order you to make furthur actions i repeat i order you..

ഞാൻ : അമ്മുവേ

അമ്മു : 😂 ഇല്ലടാ ഞാൻ okey ആണ് അത് ഒന്നൂല്ല നീ എന്നുള്ള ധൈര്യം ഉണ്ടല്ലോ അത് വല്ലാത്ത ഒന്നാ അത് എടക്ക് കേറി വരും ഇന്ദ്രന്റെ ഭാര്യ 😂…

ഞാൻ അമ്മൂന്റെ കൈ എടുത്ത് അമർത്തി ഉമ്മ വച്ചു

അമ്മു : feel ആയോ

ഞാൻ : എന്റെ ഏറ്റവും വല്യ achievement…. fuck

അമ്മു : ഏയ്‌ സുന്ദരി i know എന്റെ കുട്ടി എന്തൊക്കെ കാണിച്ചാലും… എന്റെ കണ്ണി വീഴും ഈ കൊമ്പൻ 😁

ഞാൻ : കള്ളിക്ക് അറിയാ എല്ലാം

അമ്മു എണീറ്റ് തിരിഞ്ഞ് കാല് രണ്ടും ചെയറിന്റെ അടിയിൽ കൂടെ ഇട്ടിട്ട് എന്റെ മേലോട്ട് ഒട്ടി ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *