പപ്പ : അതേ നിന്റെ അമ്മക്കാരിക്ക് ഞാൻ defender trade ചെയ്തു
ഞാൻ : കളിക്കല്ലേ അമ്മക്ക് ഓടിക്കാൻ അറിയില്ല
അമ്മ : മോനെ 😊
ഞാൻ : അല്ല വെറുതെ
അമ്മ : ശെരി ശെരി…
ഞാൻ അകത്ത് കേറി ഇരുന്നു
അമ്മ : നോക്കി പോണം
ഞാൻ : bye
അമ്മ : അതേ ഇതിനെ കളഞ്ഞേക്ക്
ഞാൻ : ഒറപ്പായും
അമ്മ : 😂
പപ്പ : newyear ആയിട്ട് നമ്മക്ക് ഒരു enjoyment ഇല്ല
ഞാൻ : February ഒരാഴ്ച trip leave എടുത്തോ സാർ
അമ്മ : ശെരിക്കും
ഞാൻ : ആഹ് 😂
അമ്മ : okey ആക്കണേ ഞാൻ leave എടുക്കാ
പപ്പ : എനിക്ക് പറ്റില്ല 😏
അമ്മ : നിങ്ങള് വരണ്ട
പപ്പ : എടോ തന്നേ പോലെ ഒരു school ടീച്ചറല്ല ഞാൻ
അമ്മ : ദേ എന്റെ profession നെ പറ്റി പറഞ്ഞാ ഇണ്ടല്ലോ
ഞാൻ : ആ ഞാൻ പോട്ടെ മാമാ
അങ്കിൾ : ഓ
ഞാൻ : മാമൻ ആണ് refree ഇവർടെ അടിക്ക് ഇന്ന്
അങ്കിൾ : അയ്യോ അതിലും ബേധം
പപ്പ : അതിലും ബേധം
ഞാൻ : bye…bye bye….
വണ്ടി പോണത് നോക്കി അമ്മ ചിരിച്ച് പപ്പേ തുറിച്ച് നോക്കി അകത്തേക്ക് കേറിപ്പോയി
ദാസ് അങ്കിൾ : എടോ അയാള് ഹാപ്പി ആണേ നമ്മള് എല്ലാരും happy
പപ്പ : എന്റെ കാശു 😣
പപ്പ രണ്ട് കൈയ്യും ചുണ്ടിൽ വച്ച് ഉമ്മ വച്ച് പറത്തി വിട്ടു
പപ്പ : ദാസ് വിശ്വൻ എന്നോട് അവനെ അങ്ങോട്ട് വിടാൻ പറയാ
അങ്കിൾ : ഒന്നും വേണ്ടാ…
പപ്പ : പറഞ്ഞ് വിട്ടാലോ നോക്കാ
അങ്കിൾ : എന്തിന് അതൊന്നും വേണ്ടാ
പപ്പ : വേണം ദാസ്, എനിക്ക് ഇവടെ കൊറച്ച് കാര്യങ്ങൾ ഇണ്ട് അതിന് എനിക്ക് ഇന്ദ്രൻ ഇവടെ വേണ്ടാ
അങ്കിൾ : എന്ത് കാര്യം
അങ്കിൾ പപ്പടെ നേരെ കേറി നിന്നു
അങ്കിൾ : രാമാ എന്താ കളി 👀