വധു is a ദേവത 48 [Doli]

Posted by

സി ഐ : ആണോ കുട്ടി

പത്മിനി : അതേ സാറേ ഒരു രാത്രിയും ഒരു പകലും മൊളക്‌ കഴിക്കാൻ കൊടുക്കാ മുറി വരുത്തി ശരീരം മുഴുവൻ തേച്ച് വക്കാ അങ്ങനെ പലതും

സി ഐ : നീ രുദ്രന്റെ മരുമോൻ അല്ലേ

ഞാൻ : അതേ

സി ഐ : ഷിബു രുദ്രൻ വന്നില്ലേ ഡോ

ഷിബു സാർ : ഇല്ല സാറേ ചേച്ചിയേ കാണാൻ പോവാ പറഞ് leave ആണ്

സി ഐ : ഉം അതാ നല്ലത്

ഞാൻ : സാറേ നൊണ ആണ് സാറേ

സി ഐ : ഒരു വട്ടം okey രണ്ട് മൂന്ന് പറഞ്ഞ് വരണേ എന്തേലും കാണും മോനെ നോക്കട്ടെ നിക്ക്

ഞാൻ : 🥺

വൃന്ദ : ആ സാറേ ഇന്നലെ പൊള്ളാച്ചിക്ക് അടുത്ത് വച്ച് ഹരികൃഷ്ണന്റെ ഫോൺ ഓണായിണ്ട്

👀

വൃന്ദ : എന്താ പേടിച്ചോ 😃

ഞാൻ അവളെ നോക്കി വിങ്ക് അടിച്ച് ചെറുതായി ചിരിച്ചു…

വൃന്ദ burst out ആവാൻ ആയി…

വൃന്ദ : നോട്ടം നിർത്തി തരാ…

സി ഐ : ഏയ്‌ താൻ ഇത് പറ എന്താ

വൃന്ദ : വരും ഇന്നലെ വൈകീട്ട് തന്നേ പറഞ്ഞിണ്ട് ആരോ വിറ്റതാ സംഭവം theft ആണോ സംശയം ഇണ്ട് സാറേ ഇപ്പൊ ഒരു പത്തി പഠിക്കണ ചെക്കന്റെ കൈയ്യിലാ അവനും ഇത് വിറ്റവനും വരും…

സി ഐ : ഉം

വൃന്ദ : അതേ പോലെ family പറഞ്ഞത് പോലെ ഹരിടെ friends അതില് എല്ലാരും ഇല്ല best friends ഒരാള് ഒരു bike accident ആയിട്ട് bed rest ആണ് പിന്നെ രണ്ട് പേര്

സി ഐ : കഴിഞ്ഞോ

വൃന്ദ : ഇല്ല സാർ ഇവന് ഒരു ഗേൾ ഫ്രണ്ട് ഇണ്ടായിരുന്നു ആനി ആ കുട്ടിയേം വരാൻ പറഞ്ഞിണ്ട്

സി ഐ : എന്നിട്ട് എവടെ

വൃന്ദ : ആ ഫോണിന്റെ ആൾക്കാർ ഒഴികെ ബാക്കി എല്ലാരും എത്തി സാറേ

സി ഐ : വരാൻ പറ

പത്മിനി : സാർ ആ ആനി ഇവന്റെ ആളാ അവള് പറയുന്നത് വിശ്വസിക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *