വധു is a ദേവത 48 [Doli]

Posted by

ഞാൻ : അഹഹഹഹ… 🤣

അമ്മു എന്റെ കൈ എടുത്ത് വയറിൽ വച്ചു

ഞാൻ : ഉം

അമ്മു : ഇനി എങ്ങോട്ടും പോവില്ലെന്ന് സത്യം ചെയ്യ്

ഞാൻ : loose അത് തലയിൽ വച്ചല്ലേ ഇതെന്ത്‌

അമ്മു : ഇത് നമ്മടെ ബേബിടെ മേലെ ആണ്

ഞാൻ : കളിക്കല്ലേ

അമ്മു : 👀 ചെയ്

ഞാൻ : അമ്മൂ

അമ്മു : i know സൂസി വെറുതെ ഇരിക്കില്ല പിന്നെ ഈ ഹരിടെ പോക്കും പന്തി അല്ല ഇനി ഒരിക്കെ കൂടെ risk എടുക്കാൻ പറ്റില്ല ഇനി അഥവാ പോണം എന്നാണെ എന്നെക്കൂടെ കൂട്ടിക്കൊണ്ട് പോവാ പറ

ഞാൻ : 😊 പോട്ടെ സാരൂല്ല

അമ്മു : അയ്യോ ഈ ദിവസങ്ങൾ 🥹 fuck 😣

ഞാൻ അമ്മൂനെ പിടിച്ച് കറക്കി കൈ രണ്ടും അവൾടെ വയറിൽ ചേർത്ത് എന്നോട് ചേർത്ത് നിർത്തി

അമ്മു : നിന്റെ ഈ package of protection, love, possessiveness,selfishness, lust എനിക്ക് ഇത് മാത്രം മതി

ഞാൻ കൈ എടുത്ത് അവൾടെ പൊക്കിളിൽ കുത്തി ഞെക്കി

അമ്മു : എനിക്ക് ഒരു കൊച്ചിനെ തരോ 🥹

ഞാൻ : what

അമ്മു : നാട്ട്കാരെ കാണിക്കാനല്ല

ഞാൻ : പിന്നെ

അമ്മു : നീ എന്നെ ഇട്ടിട്ട് പോയാ ഒറ്റകാവാതിരിക്കാൻ

ഞാൻ കൈ അപ്പൊ തന്നേ രണ്ടാമത് ഒന്നും ഓർക്കാതെ അവൾടെ വയറിൽ അമർത്തി തടവി

അമ്മു : 🥹

ഞാൻ : ഇനി ഒരു തീർത്ഥാടനം ഇല്യ കുട്ടിയെ അങ്ങനെ പോവാണേ നീ എന്റെ കൂടെ കാണും ഇതെന്റെ കാശിനാഥനാണെ സത്യം

അമ്മു കറങ്ങി തിരിഞ്ഞ് എന്നെ ഞെട്ടലോടെ നോക്കി

ഞാൻ അവൾടെ കണ്ണ് തൊടച്ച് കൊടുത്തു

അമ്മു : ഒരുപാട് തെണ്ടിത്തരം ഞാൻ ചെയ്ത്‌ കൂട്ടി അറിയാ പക്ഷെ മാപ്പ് ചോദിക്കല്ല നിന്നോട് അങ്ങനെ ഒരു shit ന്റെ ആവശ്യം ഇല്ലല്ലോ എനിക്ക്, എന്തിനാ ഇത് ചോദിച്ചാ എന്റെ ഏറ്റവും വല്യ കളിപ്പാട്ടം ഞാനായിട്ട് പല വട്ടം പൊട്ടിച്ച് കളഞ്ഞു 🥹

Leave a Reply

Your email address will not be published. Required fields are marked *