സൂര്യ : മൈര് കഴിഞ്ഞല്ലോ നിന്റെ, എന്നെ ഒറക്കീല്ലാ ഇന്നലെ പോത്ത്…
ശ്രീ : thankyou 😂 thanks 🤣
ഞാൻ : come
ശ്രീ : be happy, make us happy
അമ്മു ഓടി വന്ന് എന്റെ മേലോട്ട് ചാടി
ഞാൻ : എന്താ
അമ്മു : how sweet
ഞാൻ : പോവാ നമക്ക്
ശ്രീ : പിന്നെ പോവാ
ഞാൻ : എന്നാ പിന്നെ പോവാ 😂
ഞാൻ അമ്മൂനെ തോളി കേറ്റി അകത്തേക്ക് പോയി
> 20:11
അമ്മു : എന്റെ bag എവടെ
ജാനു : ഇന്നാ
അമ്മു ബാഗ് വാങ്ങി പൊക്കി പിടിച്ചു
ശ്രീ : എന്താ
അമ്മു : ഇതില് ഒരു സാനം ഇണ്ടല്ലോ
ശ്രീ : what
അമ്മു : ഒന്നൂല്ല വീട്ടീന്ന് സാധനങ്ങൾ കൊണ്ട് വന്നപ്പോ ആന്റിക്ക് കിട്ടിയതാ അത് എനിക്ക് തന്നു
ശ്രീ : gold
അമ്മു : അല്ലല്ല ഇത് നമ്മടെ കൊച്ച് മോന്റെ ചെറുപ്പത്തിലേ ആഗ്രഹങ്ങൾടെ bucket list
ശ്രീ : 😂 ഇങ്ങോട്ട് തന്നേ
ഞാൻ : ഏഹ്… No 😨 മര്യാദക്ക് അത് തന്നോ
ശ്രീ : soldiers ഉം
നന്ദൻ അച്ചു സൂര്യ മൂന്നാളും കൂടെ എന്നെ കട്ടിലിലേക്ക് അമർത്തി അങ്ങ് ഇരുത്തി
സൂര്യ : ആ start
നന്ദൻ : ഹഹഹഹ ഇവന്റെ ഇക്കിളി കഥകൾ കേക്കാൻ എനിക്ക് കൊതിയായി 😌
ഞാൻ : ശ്രീ ചെയ്യരുത് എന്റെ മാനം പോവും…
നന്ദൻ : പോട്ടെ പോട്ടെ പോട്ടെ…🤣
ശ്രീ : നീ വായിച്ചോ ഡീ ഇത്
അമ്മു : ഇല്ലില്ല ഞാൻ മൂന്നാർ പോയിട്ട് ഇതിനെ കൊല്ലാൻ വേണ്ടി എടുത്തതാ നല്ല comedy ആണെന്നാ ആന്റി പറഞ്ഞത്
ശ്രീ : അപ്പൊ തൊടങ്ങാ
ശ്രീ വായിച്ച് തൊടങ്ങി…
– 5th Standard
I want to beat Unda in classtest from now
അമ്മു : 😨 ടാ പട്ടി 😡
സൂര്യ : ഇതെന്ത് bucket list
ശ്രീ : bucket list അല അവന്റെ ചെയ്യാൻ പോണ കാര്യങ്ങൾ എഴുതി വച്ച book