നന്ദൻ : ആഹ് ശെരി വിട്…
അച്ചു : അതേ നമക്ക് പത്മിനിയേ അറിയില്ല അത് മതി ഇനി
ഞാൻ : ആ better good for you all…
അച്ചു : അതേ നമക്ക് ഇപ്പൊ Kashmir ട്രിപ്പ് plan ഇടാ
ഞാൻ : നിങ്ങള് ഇട്ടോ ഞാനില്ല
നന്ദൻ : ടാ കാനഡ തെണ്ടി എപ്പോ എന്താന്ന് അറിയില്ല ശവം 😡 രണ്ട് മര പോത്ത്കള് കുറ്റിയും പറിച്ച് വന്നേക്കാ
ജാനു അവന്റെ മുത്കത്ത് ഒറ്റ അടി
നന്ദൻ : ഡീ
ജാനു : mekko kyu thodaa 😂
നന്ദൻ : അച്ഛൻ
അച്ചു : എന്റെ അമ്മായിയപ്പനെ പറയോ
ഞാൻ എറങ്ങി വെളിയിലേക്ക് പോയി നിന്നു…
സൂര്യ എറങ്ങി വന്ന് കൂടെ നിന്നു…
ഞാൻ : what
സൂര്യ : നന്ദൻ പറഞ്ഞു അവക്ക് കൊഴപ്പം ഇല്ലെന്ന് അറിയുന്ന വരെ നീ വല്ലാതെ animated ആയിരുന്നുന്ന്
ഞാൻ : for the n th time അവളെന്നോട് തോറ്റു
സൂര്യ : അവൻ divorce വേണം പറഞ്ഞു അതാ കാര്യം ന്ന് അവള് പറഞ്ഞെന്ന് പറഞ്ഞല്ലോ
ഞാൻ അവനെ നോക്കി ചിരിച്ചു
സൂര്യ : 👀
ഞാൻ : ടാ എന്നോട് ഒറ്റക്ക് മുട്ടാൻ നിന്നവൾ രാമന്റെ ഒരു നിസ്സാര spot drama കേട്ട് code ഇടും സൂര്യ 😂, no
സൂര്യ : വിട്ടേക്ക്
ഞാൻ : നിനക്ക് എന്നെ doubt ഇണ്ടോ
സൂര്യ : 👀
ഞാൻ : ഉം പറ
സൂര്യ : ലൈറ്റാ
എനിക്കും
പെട്ടെന്ന് ഞങ്ങള് തിരിഞ്ഞ് നോക്കിയതും ശ്രീകുട്ടൻ
ശ്രീ : 👀
ഞാൻ : 😁
ശ്രീ : എടാ ഞാൻ pregnant ആണ് അറിയാലോ എനിക്ക് tension പാടില്ല please
ഞാൻ ശ്രീടെ വയറ്റിൽ അവൾടെ കൈ എടുത്ത് വച്ച് അതിന്റെ മേലേക്ക് എന്റെ കൈ വച്ചു
ശ്രീ : 👀
ഞാൻ : i promise എന്റെ ഈ കൈകൾ pure ആണ് i don’t want to അവനെ ഇട്ടിട്ടാ ഞാൻ പോയത്…
ശ്രീ : 🥹