വധു is a ദേവത 48 [Doli]

Posted by

വൃന്ദ : listen, confess ചെയ്യാൻ ആണേ പെട്ടെന്ന് പറഞ്ഞോ എന്താ ചെയ്തേ നീ

ഞാൻ : കൊന്നു 👀

പത്മിനിയിലേക്ക് നോട്ടം കുത്തി എറക്കി ഞാൻ പറഞ്ഞു…

വൃന്ദ : 👀 😊 great, അപ്പൊ പറയാൻ plan ഇല്ല വേണ്ടാ…

ഞാൻ : ശെടാ കൊന്നു പറഞ്ഞാലും വിശ്വസിക്കില്ല ഞാനല്ലാ പറഞ്ഞാലും ഇല്ല what the hell officer 😮‍💨

പത്മിനി : mam, പൊറത്ത്

പെട്ടെന്ന് ഫോൺ റിങായി

ഞാൻ എടുത്ത് നോക്കി

വൃന്ദ : switch off the phone

ഞാൻ : ആഹ് ഹലോ നന്ദ

ഞാൻ speaker കൂടെ ഇട്ട് വച്ചു…

നന്ദൻ : ഞങ്ങള് ഇണ്ട് പൊറത്ത്

ഞാൻ : thanks darlink… 😂

നന്ദൻ : അതേ പെട്ടെന്ന് ഇരുട്ട് മുന്നേ മൂന്നാർ എത്തണം അവളോട് വേഗം ജെയിലിൽ ആക്കാൻ പറ 🤣

വൃന്ദ വന്ന് ഫോൺ പിടിച്ച് വാങ്ങി

ഞാൻ : അതേ നിങ്ങളെ പോലെ ഉള്ള പീറകൾക്ക് കളിക്കാൻ അല്ല ലക്ഷങ്ങൾ വെല ഉള്ള ഫോണാ അത് തന്നേക്ക് മാഡത്തിന്റെ രണ്ട് മൂന്ന് നാല് അഞ്ച് 🙄 ആറ് ഏഴ് ഏഴ് fix ഏഴ് മാസത്തെ salary വേണ്ടി വരും

ഒറ്റ ഇടല് ആ അഹങ്കാരി എന്റെ ഫോൺ തൂക്കി എറിഞ്ഞു

വൃന്ദ : 😊 gameover 😉

ഞാൻ : 🙂

വൃന്ദ : ഇത് ഒരു പോലീസ് സ്റ്റേഷനിൽ എങ്ങനെ behave ചെയ്യാൻ പാടില്ല എന്ന് സ്വയം അറിഞ് പെരുമാറാൻ ആണ്

ഞാൻ : okey sir, ഞാൻ ജെട്ടി ഇട്ട് മൂലക്ക് നിക്കട്ടെ അല്ല നാളെ നക്ക്-നത കാണിച്ച് പേടിപ്പിച്ചു പറയല്ലേ അതിനാ

വൃന്ദ : 😂 🤣 ഹോ താൻ എന്ത് പൊളി ആഡോ, അപ്പൊ ഇന്ദ്രജിത്തേ തൊടങ്ങാ

ഞാൻ : I’m ready ഹും… Yes

ഞാൻ air punch അടിച്ച് തല ആട്ടി

വൃന്ദ : over ആവല്ലേ 🙏

ഞാൻ : sorry 😁

വൃന്ദ : ഒന്നിന്ന് ഒന്നൂടെ

Leave a Reply

Your email address will not be published. Required fields are marked *