ഞാൻ : ഇതാ നിന്റെ limit
സൂസി : bitch 🥹
ഞാൻ അവളെ തള്ളി ഇട്ട് എണീറ്റ് ഡോർ തൊറന്നു…
ഞാൻ : നിനക്ക് ഏറ്റവും ഇഷ്ട്ടല്ലാത്ത അമൃതടെ എച്ചി ആണ് ഞാൻ 😉
സൂസി : 😂
.
.
.
> 18:01
അമ്മു : എവടെ ഡീ കൊറേ നേരായി ഞാൻ ഒരുങ്ങി ഇരിക്കാ ഫോണും എടുക്കില്ല തെണ്ടി ആ സിദ്ധു പോങ്ങനും എടുക്കണ്ടേ നാശം
കുട്ടു : വന്നു വന്നു
..
.
സിദ്ധു : അതേ എല്ലാം വെട്ടാൻ നിക്കാ തോന്നുന്നല്ലോ
ഞാൻ : വോ തന്നേ തന്നേ
കുട്ടു എറങ്ങി വന്നു
ഞാൻ : ready Mr കുടു കുടു
കുട്ടു : ദേ റെഡി ആയി നിന്ന് അടുത്ത കുളിക്ക് ടൈമായി
ഞാൻ : അയിന് നീയും നിന്റെ ചാച്ചിയും കുളിക്കോ ഊളകളെ
കുട്ടു : 🙄
അമ്മു : എവടെ തെണ്ടിട്ട് വന്നെ എല്ലാം
ഞാൻ : നീ വന്നെ
ഞാൻ അവളെ വലിച്ചോണ്ട് അകത്തേക്ക് പോയി
ഞാൻ : സിദ്ധു നീ വീട്ടി പോയി അത്കളെ എടുത്തോണ്ട്
സിദ്ധു : റെഡി റെഡി…
സൂര്യ : എവടെ പോയേ ഊളെ
ഞാൻ : ഊമ്പാൻ
ഞാൻ അവനെ shoulder push ചെയ്ത് അകത്തേക്ക് ഓടി
അമ്മു : എന്താണ്
ഞാൻ kitchen ലേക്ക് കേറി അമ്മൂനെ ചൊമരിൽ ചേർത്ത് പിടിച്ചു
അമ്മു : ഏഹ്
ഞാൻ : 😃
അമ്മു : 👀
ഞാൻ : എങ്ങോട്ടാ പോയേ അറിയോ
അമ്മു : അറിയാ പക്ഷെ ഞാൻ വെളിയി കാണിച്ചില്ല, പൊട്ടൻ കളിച്ച് ഇരുന്നു okey ആണെന്ന് സ്വയം വിശ്വസിക്കാൻ
ഞാൻ : ഒന്നൂല്ല എല്ലാം കഴിഞ്ഞു
അമ്മു : ശെരിക്കും 🥹
ഞാൻ : അതേന്ന് ഈ ദിവസത്തിനാ ഞാൻ ഇരുന്നത്… അവൻ എങ്ങോട്ടോ കേറി പോയതാ 😂
അമ്മു : 🥹
ഞാൻ അമ്മൂനെ അടുത്തേക്ക് വലിച്ചു
അമ്മു : ഇനി എനിക്ക് ഈ കൊല്ലം ഒന്നും വേണ്ടാ
ഞാൻ അമ്മൂന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു