വധു is a ദേവത 48 [Doli]

Posted by

വൃന്ദ : 😊

ഞാൻ : അപ്പൊ കാണാ

വൃന്ദ : yes… Will see… ഈ തോൽവി എന്നെ ഒറങ്ങാൻ വിടില്ല i will make sure we will meet soon really really soon

.
.
.
സിദ്ധു : അവക്ക് നിന്നോട് ഒരു ഇത്ണ്ട്

വണ്ടി station വിട്ട് എറങ്ങിയതും സിദ്ധു പറഞ്ഞു

ഞാൻ : അത് interest അല്ല its disappointment എന്നെ ചെരക്കാൻ പറ്റാത്തത് അവള് ഇവരെ ഒക്കെ ഇനിയും വരുത്തും എന്നേം

സിദ്ധു : what use

ഞാൻ : 🙂 yaah no use

സിദ്ധു : എന്താടാ

ഞാൻ : ഏയ്‌ എന്ത്

സിദ്ധു : നിനക്ക് കൊഴപ്പം വരില്ലല്ലോ

ഞാൻ : എനിക്ക് എന്ത് കൊഴപ്പം വരാൻ എന്റെ tension വീട്ട്ക്കാരെ ഓർത്തിട്ടാ ഇതൊന്ന് തീരും വരെ അവർക്ക് സമാദാനം കിട്ടില്ല

സിദ്ധു : ഏയ്‌ chill man ഞാൻ സംസാരിക്കാ, hospital പോയിട്ട് food കഴിക്കണോ അതോ കഴിച്ചിട്ട് പോയാ മതിയോ

ഞാൻ : നീ ആദ്യം ഷബിടെ വീട്ടി ഇരി ഞാൻ check up കഴിഞ്ഞ് നിന്നെ എടുക്കാ

സിദ്ധു : ഏഹ്

ഞാൻ : അവടെ പോയാ നീ post ആവും

സിദ്ധു : അതൊന്നും സീനില്ല

ഞാൻ : എടാ ഊമ്പാ കഴിയാൻ രണ്ട് മണിക്കൂർ ആവും നീ എന്ത് അറിഞ്ഞിട്ടാ

സിദ്ധു : എന്റമ്മോ

ഞാൻ : അതാണ്

.
.
.
15:44

ഞാൻ : പറ എന്താ നിനക്ക് വേണ്ടത്

സൂസി : 😊

ഞാൻ : സൂര്യടെ wedding day ക്ക് ഇതെ പോലെ നീ എന്നെ അങ്ങ്

സൂസി : 🥹

ഞാൻ : what

സൂസി സോഫേന്ന് ചാടി എണീറ്റ് ബെഡിൽ ഇരിക്കണ എന്റെ മേലോട്ട് ചാടി

സൂസി : am sorry, selfish ആയത് കൊണ്ട് ഞാൻ പലതും ചെയ്തു ഇഷ്ട്ടം കൊണ്ടാ ഇനി ചെയ്യില്ല

ഞാൻ : 😊 thats okey relax

സൂസി : ഞാൻ ഒരു കാര്യം

ഞാൻ : yes my lord

സൂസി : ഞാൻ ഹരിടെ

Leave a Reply

Your email address will not be published. Required fields are marked *