വധു is a ദേവത 48 [Doli]

Posted by

ഞാൻ : 😊 thankyou അത് പൊളിക്കാതെ ഇരുന്നതിന് 🙂

വൃന്ദ : trust me Mr Brilliance you will be hanged

ഞാൻ : mam as a well wisher രണ്ട് കാര്യം ഞാൻ പറയാ ഒന്ന് atleast respect someone’s age മാഡത്തിന്റെ അച്ഛന്റെ പ്രായം ഉള്ള ഷിബു സാറിനെ എടോ അല്ലെങ്കി ഷിബു ഇങ്ങനെ ഒക്കെ വിളിക്കാവോ and നീ ഉം no നിങ്ങൾ ഒരു Assistant sub inspector ആണ് അവസാനം എന്ന് കരുതരുത്,മാഡം ഒന്നുമല്ല ഇപ്പൊ മെല്ലെ കേറി കൂടിയതല്ലേ ഉള്ളു so ആദ്യം ഒരു level എത്തട്ടെ എന്നിട്ട് വള്ളികൾ പിടിക്കാ കളിയാക്കിയതല്ല i liked naah i loved your attitude, ഒരു പട്ടിക്കും വെല കൊടുക്കാത്ത തന്തക്ക് പെറന്ന മോൾ 😊

വൃന്ദ : thanks for the complement Sir 😂

ഞാൻ : അപ്പോ ഒടനെ തന്നേ കാണണം ഇനിയും ല്ലേ

വൃന്ദ : കാണും

ഞാൻ സിദ്ധുനോട്‌ വരാൻ കൈ കാട്ടി

ഞാൻ : അപ്പോ കാണുന്ന വരെ bye bye

വൃന്ദ : one more thing, ചിരിച്ച് ചിരിച്ച് അങ്ങ്

ഞാൻ : ആ പിന്നേ അങ്ങനെ അല്ലേ വേണ്ടേ ചാടി ചാടി നിക്കണ്ടേ

വൃന്ദ : 😂

ഞാൻ : no hate nothing personal i hope ഞാൻ maximum hurt ചെയ്യാത്തത് പോലെ ആണ് behave ചെയ്തത് എന്ന്…

വൃന്ദ : yaah, നിന്റെ setup വച്ച് മാന്യത വളരേ കൂടുതൽ ആയിരുന്നു…

ഞാൻ ഡോർ തൊറന്ന് അകത്തേക്ക് കേറാൻ തൊടങ്ങി

വൃന്ദ : sir one second

അവളെന്റെ അടുത്തേക്ക് നടന്ന് വന്നു

വൃന്ദ : Thankyou

ഞാൻ : എന്തിനാ

വൃന്ദ : വല്യ ഒരു problem വരാതെ നോക്കിയതിന്

ഞാൻ : chill, as i said being loyal to your job makes you great 😂

Leave a Reply

Your email address will not be published. Required fields are marked *