ഞാൻ : okey okey
വൃന്ദ : ഇയാൾക്ക് എങ്ങനെ ആണ് ആ പോയവൻ ആയിട്ട് പരിചയം ആ story അറിയാൻ എനിക്ക് ആഗ്രഹം ഇണ്ട്
ഞാൻ : അത്
വൃന്ദ : എന്താ ഒരു അത്
ഞാൻ : issue ആക്കരുത് ഇപ്പഴാ അവര് ജീവിക്കാൻ തൊടങ്ങിയത്
വൃന്ദ : ആഹാരം കഴിച്ചോ
ഞാൻ : ആഹ്
വൃന്ദ : എന്താ കഴിച്ചേ
👀
വൃന്ദ : പറ ഡോ
ഞാൻ : ദോശ്
വൃന്ദ : നല്ല ഷർട്ട് how much
ഞാൻ : 😊
വൃന്ദ : മനസ്സിലായില്ലേ 😂
ഞാൻ : എപ്പഴെ 🤣
വൃന്ദ : എണീക്കടാ 😡
അവള് ഡെസ്ക്കിൽ ഒറ്റ അടി അടിച്ച് പറഞ്ഞു
ഞാൻ : sorry
വൃന്ദ : നീ എന്താ വിചാരിച്ചേ എന്നെ അങ്ങ് ഒലത്താന്നാ 😡 ഏഹ്
ഞാൻ : മാഡം ഞാൻ അങ്ങനെ ഒന്നും
വൃന്ദ : പേടിച്ചോ 😊
ഓ ഇമ്മാതിരി character assignation trick ഒക്കെ പഴയ രീതി ആണ് മാഡം
വൃന്ദ : എന്റെ അച്ഛൻ പറയും ഒരുത്തനെ വീഴ്ത്താൻ അവന്റെ ego ല് കേറി പണിഞ്ഞാ മതീന്ന്, നീ ഒരു ആന ആണ് അപ്പൊ എന്തീയാ നിന്റെ കൊമ്പിൽ വന്ന് രണ്ട് തട്ട് തട്ടി അയ്യേ പോരാ പറയാ 👀
ഞാൻ : 😁
വൃന്ദ : ചിരിച്ചോ at the end വൈകുനേരം നീ ആ lock up ല് കെടന്ന് കരയും
ഞാൻ : me എന്തിനാ ASI നെ കേറി ഡീ പോടീ വിളിച്ചതിനോ ഏഹ്
വൃന്ദ : പോര മോനെ നിന്റെ നെഞ്ച് nasik dol പോലെ അടിക്കണത് എനിക്ക് കേക്കാ
ഞാൻ : really
വൃന്ദ : yep, പക്ഷെ ഒന്നുണ്ട് ഒരു panic situation ന്റെ zero cooperation ആണ് നിന്റെ ഭാഗത്ത് നിന്ന് great, cool as cucumber ഒറ്റ കൊമ്പന്റെ കോപ്പിലെ attitude 😡… 😊 വന്നോളൂ
ഞാൻ : പത്മിനി entered the section
വൃന്ദ : shut up
ഞാൻ : oops, അല്ല so you decided ki ഞാൻ ആണ് കൊലയാളി