വധു is a ദേവത 48 [Doli]

Posted by

സി ഐ : മതി മതി

പത്മിനി : സാറേ ഇവനാ സാറേ

സി ഐ : കുട്ടി

പത്മിനി : ഇവരൊക്കെ കള്ളം പറയാ സാറേ

സി ഐ : 🙂

ഞാൻ : അല്ല സാറേ ഈ പറഞ്ഞ 407 ല് കേറി പോയത് കണ്ടവർ ഇണ്ട്

വൃന്ദ : വണ്ടി 407 ആണെന്ന് നിന്നോട് ആരാടാ പറഞ്ഞെ ഏഹ്

ഞാൻ : എന്റെ വീട്ടി വന്ന വണ്ടി അല്ലേ എനിക്ക് അറിയാലോ പിന്നെ ഈ കുട്ടിടെ ഭർത്താവ് പറഞ്ഞല്ലോ അവടെ ഏതോ കടക്കാരൻ പറഞ്ഞെന്ന്

സി ഐ : അതേതാ ആള്

വൃന്ദ : അത് സാറേ

സി ഐ : വൃന്ദ അങ്ങനെ ഒരു ആൾ ഉള്ളത് എന്ത് കൊണ്ട് mention ചെയ്തില്ല

വൃന്ദ : സാർ ചെയ്തിണ്ട് സാർ പിന്നെ ആ കാര്യം അറിഞ്ഞത് ഇവന്റെ cousin അല്ലേ അപ്പൊ അവന് എന്തും പറയാലോ

ഞാൻ : അങ്ങനെ അല്ല ആ cousin ന്റെ ജോലിക്കാരൻ കണ്ടിണ്ട് അവനെ ഇവര് ഫോണില് സംസാരിച്ചിട്ടും ഇണ്ട് സാറേ please cybercell വഴി ഒന്ന് നോക്കാൻ പറ സാറേ മടുത്തു ഈ station കേറി നെരങ്ങി

സി ഐ : ഒന്ന് ഒന്ന് പൊറത്ത് നിക്ക് ഏയ്‌ ഷിബു എല്ലാരേം ഒന്ന് പൊറത്ത് കൊണ്ട് പോ

.
.
.
ഇതെ സമയം വീട്ടില് ജാനു അമ്മു രണ്ടാളും അടി ആണ്

ജാനു : അമ്മു എന്റെ മുടി

അമ്മു : എന്താടി നിനക്ക് ഏഹ്

ശ്രീ : 🙂

അമ്മു : എന്താ നിനക്ക് ഒരു ഇത്

ജാനു : അവൾക്ക് വരാൻ പറ്റാത്ത കുശുമ്പ്

ശ്രീ : പോടീ

അമ്മു : നിന്റെ ഭർ എവടെ

ശ്രീ : car service കൊടുത്തത് എടുക്കാൻ പോയത്

അമ്മു : ഉം, അതേ ഞങ്ങള് നാളെ വൈകീട്ട് വരും ഡീ

ശ്രീ : fine 😊

അമ്മു : ഇല്ലേ ഞാൻ പറയട്ടെ ഞങ്ങള് രണ്ടാളും വരുന്നില്ലാന്ന്

ജാനു : ഏത് രണ്ടാളും

അമ്മു : ഞാനും നീയും

ജാനു : നീ ഇരുന്നോ why should i

അമ്മു : നീ എന്റെ ചക്കര ഗുൽഫി അല്ലേ ഡീ നീ പോവില്ല ഞാനും

Leave a Reply

Your email address will not be published. Required fields are marked *