ആനി : ഹരിടെ ഫ്രണ്ട് ആണ് ഇയാള് ഞങ്ങള് ഒരു രണ്ട് കൊല്ലം മുന്നേ പോയിട്ടുണ്ട് ഇവർടെ വീട്ടില്
വൃന്ദ : 😊 very good… അപ്പൊ കതിരവാ ഫോൺ എപ്പടി കൈക്ക് വന്ത്ത്
കതിർ : അത് മാഡം എങ്ക കൂടെ ഏറി വന്താ അവൻ
വൃന്ദ മാഡത്തിന്റെ മൊഖം അത്രക്ക് excited ആയി
വൃന്ദ : എപ്പടി ഇറ്ന്താ
കതിർ : പുരിലെ
വൃന്ദ : happy ആയിട്ടാ ഇറ്ന്താ ഇല്ലേ യാറാച്ച് കടത്ത വര മാറി ഇല്ലേ ഉയിർ ഭയത്തിലെ ഓടി വന്ത മാറി ഇരുന്താനാ
കതിർ : അവൻ കൊഞ്ചം കഷ്ട്ടത്തിലെ ഇറ്ക്കാ പോലെ തോണ്ണിച്ച് അഴ്താ
വൃന്ദ : കേക്കലെ എന്താന്ന്
കതിർ : കേട്ടേൻ അവൻ അത്ക്ക് ണാ പെരിയ തപ്പ് സെഞ്ചിട്ടേ അത്-നാലെ എന്നെ യാർക്കും വേണ്ടാ സൊണ്ണാ മാഡം
വൃന്ദ : ഇപ്പൊ അവൻ എവടെ
കതിർ : ഇല്ല മാഡം അവൻ മറുണാൾ കെളമ്പി പോയിട്ടാ
വൃന്ദ : what 😣 ഉംച്ച്
കതിർ : ആമാ മാഡം അപ്പൊ താ കൈ സെലവ്ക്ക് കാസ് വേണും ണ്ണ് കാസ് കേട്ടാ ണാൻ കുടുക്കലെ അപ്പൊ ദാ ഫോൺ പതിനേള് റൂവാക്ക് എണക്ക് വിത്ത് പണം വാങ്കി എടുത്താ
വൃന്ദ : എങ്ങോട്ടാ പോയേ
കതിർ : തെറിയാത് മാഡം നൈറ്റ് ദാ പോണാ
വൃന്ദ : bus
കതിർ : എഹെഹേ മാട്ട് ലാറി
വൃന്ദ : എന്ത പക്കം
കതിർ : അത് trichy route പോച്ച്
😣 👀
കതിർ : നമ്മൾക്ക് മറുണാൾ വേറെ load ഇറ്ന്ത്‌ത് അതിനാലെ ണാൻ വന്തിട്ടെ
വൃന്ദ : 👀
കതിർ : പോട്ടാ മാഡം
ഞാൻ : സാർ കേട്ടില്ലേ സാർ കത്തും എഴുതി വച്ചിട്ടാ അവൻ പോയത് തന്നേ അതിന്റെ എടയിൽ whatsapp ല് text മെസ്സേജ് അയച്ചിണ്ട് copy വേണേ ഞാൻ തരാം രണ്ടിന്റേം
വൃന്ദ : അതെങ്ങനെ നിനക്ക് കിട്ടി
സിദ്ധു : ചെലര് തെളിവ് നശിപ്പിക്കാൻ ഒരുങ്ങി എറങ്ങിണ്ട് സാറേ അതോണ്ട് ഞങ്ങടെ കുടുംബത്തിൽ ഫോണ് വച്ചിട്ടുള്ള എല്ലാർക്കും ഓരോ copy വീതും അയച്ച് കൊടുത്തിണ്ട് family group ലും ഇണ്ട് 😏