വധു is a ദേവത 48 [Doli]

Posted by

സി ഐ : നമസ്ക്കാരം 🙏

ഞാൻ : സാർ

സി ഐ : yes yes

ഞാൻ : ഇതാണ്

സി ഐ : ഞാൻ ഒരു ഫാമിലി ഫോട്ടോ എടുത്ത് കാണിച്ച് കൊടുത്തു

ഞാൻ : ഈ പിന്നിലെ ഗണപതി

സി ഐ : ഉം…

വൃന്ദ : ഈ ഫോൺ നിനക്ക് എവടന്ന് കിട്ടി അത് പറ

കതിർ : അത് മാഡം
വൃന്ദ : പറയുന്നോ വടി എടുക്കട്ടെ 😡 പറ ടാ

കതിർ : അവൻ കുടുത്താ മാഡം

സി ഐ : അവൻ നിനക്ക് എന്തിന് തന്നേ

കതിർ : കുടുക്കലെ സാർ

സി ഐ : പിന്നെ

കതിർ : അവൻ ണാങ്ക ഇവർ വീട്ട്ക്ക് ഒരു ചിന്ന പിള്ളയാർ എറക്ക പോയിട്ട് തിരുമ്പി വറേലെ അവനെ പാത്തോം സാറേ

സി ഐ : ഏഹ് എവടെ പാത്തു

കതിർ : അത് വന്ത് ഇങ്ക ദാൻ പേര് ന്യാപകം ഇല്ലയേ

വൃന്ദ : വൈപ്പിൻ

കതിർ : ആഹ്…ആമാ

സി ഐ : ഇവനെ എങ്ങനെ പരിചയം

സി ഐ എന്നെ ചൂണ്ടി ചോദിച്ചു

കതിർ : തെറിയാതെ സാർ ഇവറ് എനക്ക്‌ ഫോൺ പണ്ണാറ് പിള്ളയാർ സെല വേണും സൊല്ലി

വൃന്ദ എന്റെ നേരെ തിരിഞ്ഞു

ഞാൻ : 👀

വൃന്ദ : അതെന്താടാ ഇവടെ ഒന്നും കൊത്ത് പണിക്കാർ ഇല്ലാത്ത പോലെ അവടെ തന്നെ പോയിട്ട്

ഞാൻ : അയ്യോ അത് ഒന്നൂല്ല
ഞാൻ സി ഐ ടെ നേരെ തിരിഞ്ഞു

ഞാൻ : സാറേ ഈ ആനി അന്ന് വന്ന് വണ്ടിയി കേറിയ ദിവസം ഇല്ലേ

സി ഐ : ആഹ്

ഞാൻ : അന്ന് ഞാനും ആഹ് ശിവ ഈ കുട്ടിടെ husband ഞങ്ങള് രണ്ടാളും കൂടെ ആണ് marble എടുക്കാൻ പോയത് അതിന്റെ details വേണേ കൊണ്ട് തരാ

സി ഐ : ഇവനും നീയും എങ്ങനെ ആണ് പരിചയം എന്നാണ് മകനെ ചോദ്യം 😣

ഞാൻ : അതാ ഈ ആനി ആണ് പറഞ്ഞത് എന്റെ പരിചയത്തില് ഒരു sculpture ഉണ്ടാക്കണ ആൾക്കാർ ഇണ്ട് എന്ന്

വൃന്ദ കറങ്ങി ആനിടെ അടുത്തേക്ക് പോയി

ആനി : 🙄

വൃന്ദ : നിനക്ക് എങ്ങനെ അറിയാ ഇവനെ

Leave a Reply

Your email address will not be published. Required fields are marked *