വധു is a ദേവത 48 [Doli]

Posted by

സി ഐ : ഒരു പൊടിക്ക് over confidence ഇണ്ടോ സാറിന്

മണി അങ്കിൾ : ഈ bag കണ്ടോ ഇതില് ഇപ്പൊ എന്റെ കൂടെ ഇവനെ കൊണ്ട് പോവാൻ വേണ്ട സകലതും നിങ്ങൾ അടക്കം മേലെ പോയി തല കുനിച്ച് നിക്കാൻ പറ്റുന്ന സകലതും ഇണ്ട്, പക്ഷെ ഇവന്റെ അപ്പന് ഒരു ആഗ്രഹം മകനെ ജെയിലി തൂക്കി ഇടാൻ അപ്പൊ കാണാ

സി ഐ : അമ്മോ, ശെരി ആയിക്കോട്ടെ

മണി അങ്കിൾ അങ്ങനെ നല്ല സ്റ്റൈൽ ആയിട്ട് വൃന്ദടെ നേരെ തിരിഞ്ഞു

മണി അങ്കിൾ : രാജന്റെ മകൾ

വൃന്ദ : 👀

മണി അങ്കിൾ : അച്ഛൻ നല്ല ഒരു മനുഷ്യൻ ആയിരുന്നു ഒരുപക്ഷെ ഞാൻ കണ്ടിട്ടുള്ളതിൽbone of the best officers ever, പക്ഷെ മോള് വെറും jocker ആയിപോവോല്ലോ മോളെ…

വൃന്ദ : who are you to judge me mr 😡

മണി അങ്കിൾ : അയ്യോ ഇല്ലില്ല ജോലി നടക്കട്ടെ, എല്ലാം കഴിയുമ്പോ ഈ തല ഇങ്ങനെ തന്നേ നിക്കണം 😊… ഒരു physically ill ആയിട്ടുള്ള ആൾക്ക് mental depression കൊടുത്ത് കൊല്ലാൻ നോക്കിയ ASI വൃന്ദ എന്ന തലക്കെട്ട് എടുത്ത് തരട്ടെ സാറിന്…

സി ഐ : വക്കീല് പോവാൻ നോക്ക് 👀

മണി അങ്കിൾ : ആ ഒരു request ഇണ്ട് സാറേ

സി ഐ : എന്താ

മണി അങ്കിൾ : ഇവന് health issues ഉള്ളത് കൊണ്ട് കൂടെ ഒരാൾ വേണം എപ്പോഴും അതോണ്ട് ഈ കൊച്ച് ഇവടെ നിന്നോട്ടെ, വേണേ SP സാർ വിളിക്കും വേണോ

സി ഐ : വേണ്ടാ നിന്നോട്ടെ 😊

മണി അങ്കിൾ : സിദ്ധു നീ ഇവടെ കാണണം പിന്നെ പണ്ട്രണ്ട് മണിക്ക് മുന്നേ ഇവര് വിട്ടില്ലേ എന്നെ വിളിക്കണം കേട്ടല്ലോ…

സിദ്ധു : done 😂

.
.
.
മണി അങ്കിൾ പോയതും സി ഐ വൃന്ദടെ അടുത്തേക്ക് പോയ്‌

Leave a Reply

Your email address will not be published. Required fields are marked *