ശ്വേതയുടെ മോഹങ്ങൾ
Shwethayude Mohangal | Author : Swetha
ഞാൻ ശ്വേത. 32 വയസ്സുള്ള ഒരു വീട്ടമ്മയാണ്. എനിക്ക് 5 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. എൻറെ ഭർത്താവ് ശ്രീനിവാസ് ആർമിയിൽ ആണ്. അതുകൊണ്ട് ഞങ്ങൾ ഡൽഹിയിൽ സെറ്റിൽഡ് ആണ്.
ഈ അടുത്ത കാലത്ത് എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ നിങ്ങളുമായി പങ്കു വയ്‌ക്കാൻ ഉദ്ദേശിക്കുന്നത്.
എല്ലാം തുടങ്ങുന്നത് കുറച്ചു മാസങ്ങൾക്കു മുൻപ് എൻറെ ഭർത്താവ് ശ്രീനിവാസ് കാശ്മീരിലേക്ക് പോസ്റ്റിങ്ങ് കിട്ടി പോയതിനു ശേഷം ആണ്. അദ്ദേഹം പോയതിനു ശേഷം ഞാൻ വീട്ടിൽ ഒറ്റക്കായി.
അങ്ങനെ ഒരു ദിവസം വീട്ടിൽ ഒറ്റക്കിരുന്നു ബോർ അടിച്ചു ഇരിക്കുമ്പോൾ ആണ് എൻറെ വളരെ അടുത്ത സുഹൃത്ത് ആയിരുന്ന അമലയെ വിളിക്കാം എന്ന് കരുതി. അവളെ വിളിച്ചപ്പോൾ അവൾ ഓഫീസിൽ ആയിരുന്നു. എങ്കിലും അവൾ എന്നെ അവളുടെ ഓഫീഫിനു അടുത്തുള്ള ഒരു റെസ്റ്റോറൻറ്റിൽ വച്ചു കാണാം എന്നും ലഞ്ച് ഒരുമിച്ചു കഴിക്കാം എന്നും പറഞ്ഞു.
ഞാൻ ഒരു 12.30 കൂടി അവളുടെ ഓഫീസിൽ എത്തി. എന്നെ കണ്ടതും അവൾക്കു വല്ലാത്ത സന്തോഷം ആയി. കുറെ കാലങ്ങൾക്കു ശേഷം ആണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അവൾ എന്നെയും കൊണ്ട് അവളുടെ ക്യാബിനിലേക്കു പോയി. അവൾക്കു കുറച്ചു കൂടി വർക്കുകൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് ഒരു ചെയർ എടുത്തു ഇട്ടു ഇരുന്നു.
അവളുടെ കാബിനിൽ അവളെ കൂടാതെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു. അയാളെ അവൾ എനിക്ക് പരിചയപ്പെടുത്തി തന്നു. രാഹുൽ എന്നായിരുന്നു അവൻറെ പേര്. കണ്ടാൽ ഒരു 28 വയസ്സ് പ്രായമേ തോന്നു. ഹിന്ദി സിനിമയിൽ ഒക്കെ കാണുന്ന നായകന്മാരെ പോലെ മസിൽ ഒക്കെ പെരുപ്പിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരൻ.