അവൻ എന്നെ കുറച്ചുകൂടെ ചേർത്തുപിടിച്ചു.
മനു: നാൻസി, എങ്കിൽ നീ എന്റെ കൂടെ വരുന്നോ ഞാൻ നോക്കിക്കൊള്ളാം.
അവന്റെ നെഞ്ചിൽ തൂത്തുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ: അതൊന്നും പറ്റില്ല മനു… കുടുംബം, മോള്, അവളുടെ ഭാവി… അതൊന്നും ഇട്ടിറിഞ്ഞ് നിന്റെ കൂടെ വരാൻ പറ്റില്ല… പക്ഷേ നിന്നെ ഞാൻ ഒരിക്കലും മറക്കില്ല.
മനു: എനിക്കും നിന്നെ മറക്കാൻ പറ്റുന്നില്ല… നാൻസി
ഞാൻ: നീ എന്നെ കാണാൻ വരുമോ… പക്ഷേ എന്താടാ, എവിടെവച്ച്… എന്നെ അയാള് എങ്ങും വിട്ടില്ല… എനിക്ക് ഇനി നിന്നെ കാണാൻ പറ്റുമോ…??
അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും കരഞ്ഞു, അവൻ എന്റെ മുഖം അവന്റെ നെഞ്ചിലേക്ക് ചേർത്തു എന്നെ തലോടി ആശ്വസിപ്പിച്ചു.
മനു: നാൻസി, തീർച്ചയായും ഞാൻ വരും. നീ ഇനി മുതൽ എന്റെ പെണ്ണാണ്. ഞാൻ നിന്നെ അയാളുടെ കയ്യിൽ വെറുതെ ഏൽപ്പിക്കുന്നു എന്നേയുള്ളൂ… നിനക്ക് ശരിക്കും എന്നോട് അത്രയും സ്നേഹമുണ്ടോ…?
ഞാൻ: മ്മ്മ്.. ഉണ്ട്… I love you manu, I really love you…, ഇതിനു മുൻപ് നിന്നോട് പറഞ്ഞിട്ടുള്ളതുപോലെ ഒരു മൂഡിന് വേണ്ടി ഞാൻ പറയുന്നതല്ല… ശരിക്കും.. i love you
ഞാനത് നിറകണ്ണുകളോടെ പറഞ്ഞപ്പോൾ മനുവിനെ ചുംബിക്കാതിരിക്കാൻ സാധിച്ചില്ല, ഇത്രയും നേരം കാമം നിറഞ്ഞ ചുംബനമായിരുന്നുവെങ്കിൽ ഇത്തവണ അതിൽ മുഴുവൻ പ്രണയത്തിന്റെ മധുരമായിരുന്നു… അങ്ങനെ 39 ആമത്തെ വയസ്സിൽ ട്രെയിനിന്റെ ടോയ്‌ലറ്റിൽ വച്ച് ഞാൻ എന്റെ പ്രണയം 24 വയസ്സ് മാത്രം പ്രായമുള്ള മനുവിനോട് പങ്കുവെച്ചു. അർദ്ധ നഗ്നയായാണ് ഞാൻ നിന്നതെങ്കിലും അവൻ എന്റെ മുഖത്തും ചുണ്ടിലും മാത്രമായിരുന്നു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞത്. ദൂരെ യാത്രയ്ക്ക് പോകുന്ന ഭർത്താവ് ഭാര്യക്ക് നൽകുന്ന ചുംബനങ്ങൾ പോലെ മധുരമുള്ളവയായിരുന്നു അത്. അങ്ങനെ എന്റെ അവിഹിതത്തിന്റെ മുല്ലമൊട്ടിൽ പ്രണയം പൂവിട്ടു….