അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Posted by

 

ഞാൻ: താങ്ക് യു ഭാസ്കർ… ബൈ ഗോവിന്ദൻ…

 

അവർ കൂപ്പയിൽ നിന്ന് നീങ്ങിയ പിന്നാലെ ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് ഞാൻ മനുവിന്റെ അടുത്ത് ചെന്ന് മെല്ലെ പറഞ്ഞു.

 

ഞാൻ: ഇന്ന് രാത്രിയിലെ അവരുടെ ഉറക്കം പോയി.. ഹഹഹ..

 

അവനും ചിരിച്ചുകൊണ്ട് സീറ്റിൽ ഇരുന്നു. ഞാൻ അവനെ നല്ലപോലെ കറന്നെടുത്തിരുന്നു പാവം ഇപ്പോഴും അവനൊരു ക്ഷീണമാണ്. ഞാനും സീറ്റിൽ ഇരുന്നു, എന്റെ ബാഗിൽ നിന്ന് ഇടാനുള്ള ഡ്രസ്സ്‌ എടുത്തു.

 

ഞാൻ: ഡാ വാ.. എനിക്ക് ഡ്രസ്സ് മാറണം..

 

മനു: കോട്ടയം എത്തിയില്ലല്ലോ എറണാകുളം ആയതല്ലേ ഉള്ളൂ ഇനിയും ഒരു മണിക്കൂർ കൂടി ഉണ്ട് കുറച്ചു കഴിഞ്ഞിട്ട് നമുക്ക് പോയി മാറാം..

 

ഞാൻ: അത് വേണ്ട അന്നേരം ടോയ്ലറ്റ് ബിസി ആണെങ്കിൽ പിന്നെ എന്ത് ചെയ്യും… മാത്രമല്ല ഞാൻ മടക്കി തേച്ചു കൊണ്ടുവന്ന ചുരിദാറാണ്, അത് കോട്ടയത്തിന് അടുത്ത് വച്ച് ഇട്ട് ഇറങ്ങിയിട്ടുണ്ടെങ്കിൽ ഒട്ടും ചുളിയില്ല. കോഴിക്കോട്ട് നിന്ന് ഇവിടെ വരെ ട്രെയിനിൽ യാത്ര ചെയ്തു വരുമ്പോൾ ഡ്രസ്സ് എങ്ങനെ ചുള്ളിയാതെ ഇരിക്കുന്നത്..

 

മനു: ഹോ.. നാൻസി ടീച്ചർക്ക് നല്ല വിവരമാണല്ലോ..

 

ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു, അവൻ എന്റെ കയ്യിൽ നിന്ന് ആ ഡ്രസ്സിന്റെ കവർ വാങ്ങി പിടിച്ചു. എന്നിട്ട് ഞങ്ങൾ കുളിമുറിയിലേക്ക് നടന്നു. ടോയ്‌ലറ്റിൽ കയറിയ ശേഷം മനു ഡോർ അടച്ചു ലോക്ക് ചെയ്തു. അവനെ നോക്കിക്കൊണ്ട് ഞാൻ എന്റെ ഷർട്ട്‌ ഊരി.

 

ഞാൻ: ട്രെയിൻ റൈറ്റ് ടൈം ആണോടാ

 

മനു: അതെ ചേച്ചി…

Leave a Reply

Your email address will not be published. Required fields are marked *