അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Posted by

 

ഞാൻ: ഇത് എന്റെ മനുക്കുട്ടൻ നാൻസിയുടെ വക ഒരു ഗിഫ്റ്റ് ആയിരുന്നു.. ഇഷ്ടപ്പെട്ടോ ചേച്ചിയുടെ ഗിഫ്റ്റ്..

 

മനു: ഉഫ്ഫ്.. അടിപൊളി.. ഒന്നും പറയാനില്ല.. ജീവിതകാലം മുഴുവനും ഞാൻ ഈ ഗിഫ്റ്റ് ഓർമ്മിക്കും..

 

വീണ്ടും അവൻ എന്റെ ചുണ്ടിൽ ഉമ്മവെച്ചു. പിന്നെ ഡ്രസ്സ്‌ ഇട്ട് ഞങ്ങൾ ഇറങ്ങി. ഞാൻ എന്റെ ഷർട്ടിന്റെ ബട്ടൻസ് ഇട്ടു കൊണ്ടായിരുന്നു ഡോർ തുറന്ന് ഇറങ്ങിയത്, അവിടെ എറണാകുളത്ത് ഇറങ്ങാനായി ഒരു ഫാമിലി ഗ്രൂപ്പ് ഉണ്ടായിരുന്നു. അവർ എന്നെ കണ്ടു, പിന്നാലെ ജീൻസിന്റെ ഹുക്കിട്ട് ഇറങ്ങിവരുന്ന മനുവിനെയും… അവരെ കണ്ടില്ല എന്ന ഭാവത്തിൽ ഞങ്ങൾ അകത്തേക്ക് കയറി. ഞങ്ങളുടെ കൂപ്പയിൽ മറ്റേ രണ്ടുപേർ ബാഗ് ഒക്കെ എടുത്ത് റെഡിയായി ഇരിക്കുകയായിരുന്നു.

 

ഗോവിന്ദൻ: വെറുതെ സംസാരിക്കുകയാണ് എന്ന് പറഞ്ഞു പോയിട്ട് കുറെ നേരമായല്ലോ..

 

ഭാസ്കർ: കണ്ടിട്ട് നല്ല പണി കഴിഞ്ഞ് വരുന്നതുപോലെ ഉണ്ട്..

 

ഞാൻ അപ്പോഴും ആ ഒരു മൂഡിൽ തന്നെയായിരുന്നു. ഇത്രയും നേരമായിട്ടും അവർക്ക് കൊടുക്കാതിരുന്ന എന്റെ ഏറ്റവും നല്ല ചിരി ഞാൻ അവർക്ക് രണ്ടുപേർക്കും ആയി കൊടുത്തു.

 

ഗോവിന്ദൻ: ഹോ.. സമയം എടുത്താൽ എന്താ ഇവള് നല്ല ഹാപ്പി ആയല്ലോ.. നീ ആളു കൊള്ളാമല്ലോ..

 

മനുവിനെ നോക്കി അയാൾ പറഞ്ഞു.

 

ഭാസ്കർ: നമ്മക്ക് കാണാനോ യോഗം ഇല്ല എന്താണ് അകത്ത് നടന്നതെന്നെങ്കിലും പറയുമോ മോളെ..

 

അവർ ഉടനെ ഇറങ്ങും എന്നുള്ളതുകൊണ്ടും, ആകെ ഞാൻ ആ ഒരു തരിപ്പിൽ തന്നെ ആയതുകൊണ്ട്, ഒരു കള്ളച്ചിരിയോടെ ഞാൻ കുണ്ണ വായിൽ എടുക്കുന്നതിന്റെ ആംഗ്യം കാണിച്ചു കൊടുത്തു.. എന്നിട്ട് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *