മനു: ഇല്ല, അടിക്കാറില്ല..
എനിക്ക് ബുദ്ധിമുട്ട് തോന്നിയാലോ എന്ന് കരുതിയാണ് അവൻ അങ്ങനെ പറഞ്ഞത്. ആ മൊട്ടത്തലയന്റെ കണ്ണ് അപ്പോഴും എന്റെ ദേഹത്ത് ആയിരുന്നു.
ഗോവിന്ദൻ: നേരത്തെ ഇയാള് വിളിച്ചത് ഭർത്താവിനെ ആയിരുന്നു..
അതെ എന്ന് ഞാൻ തലയാട്ടി.
ഭാസ്കർ: ഇടയ്ക്ക് ഏതോ മോളുടെ കാര്യം ചോദിക്കുന്നത് കേട്ടു. നാൻസി ഒരു അമ്മ ആണോ….
അതിനും ഞാൻ അതെ എന്ന് തലയാട്ടി.
ഗോവിന്ദൻ: ഹോ.. എന്നിട്ട് ആണോ ഈ ബോഡി സ്ട്രക്ചർ.. ഞാൻ കരുതി കല്യാണം കഴിഞ്ഞ് ചെറിയ പെണ്ണായിരിക്കുമെന്ന്.. മോൾക്ക് എത്ര വയസ്സുണ്ട്..
ഞാൻ: 18
ഭാസ്കർ: എന്ത്.. എത്ര.. 18 ഓ..
അവർ രണ്ടുപേരും പരസ്പരം ഞെട്ടി നോക്കി.
ഗോവിന്ദൻ: ഉയോ.. 18 വയസ്സുള്ള ഒരു മകളുടെ അമ്മയാണോ നീ.. ഹോ.. എന്നിട്ട് ഇങ്ങനെ ഒരു വടിവൊത്ത ശരീരം നീ എങ്ങനെ കൊണ്ടു നടക്കുന്നു..
ഭാസ്കർ: ഇനി ഞങ്ങൾ അറിയാത്ത വല്ല സിനിമാ നടിയും ആണോ നീ..
അയാളുടെ ആ കമന്റ് കേട്ട് എന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു.
ഗോവിന്ദൻ: പറ എന്താണ് ഈ ശരീര സൗന്ദര്യത്തിന്റെ രഹസ്യം.. ഞങ്ങളുടെയൊക്കെ ഭാര്യമാരെ ഒരു പ്രസവം കഴിയുന്നതോടുകൂടി അങ്ങ് ഉടഞ്ഞു പോയി.. ഇത് പക്ഷേ ഇപ്പോഴും എന്തൊരു കട്ടയാണ് നീ.. ഹോ മനു.. എനിക്ക് നിന്നോട് അസൂയ തോന്നുന്നു
ഭാസ്കർ: ഇതാണ് അല്ലെ.. പരസ്യത്തിൽ പറയുന്ന സന്തൂർ മമ്മി.
അത് കേട്ട് മറ്റെയാൾ പറഞ്ഞു.
ഗോവിന്ദൻ: ഏയ്യ്.. അത് അല്ല.. ഇത് ഇപ്പോഴത്തെ പിള്ളേര് പറയാറില്ലേ.. Milf.. ഇവളൊക്കെ ആ കാറ്റഗറിയാണ്…