അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Posted by

 

ഞാൻ: മനു എന്റെ ഫോൺ എവിടെ..

 

മനു: അത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരിക്കുവല്ലേ ആ സീറ്റിന്റെ മുകളിൽ.

 

അവർ ഇരിക്കുന്ന സീറ്റിന്റെ മുകളിലെ ബർത്തിലേക്ക് ചൂണ്ടി അവൻ പറഞ്ഞു.

 

മനു: എടുക്കണോ..

 

ഞാൻ: വേണ്ടാ, ഞാൻ എടുത്തുകൊള്ളാം.

 

എന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ്, ആ മൊട്ടത്തലന്റെ മുൻപിൽ നിന്ന് ഞാൻ ഫോൺ എടുക്കാൻ നോക്കി. ട്രെയിനിന്റെ യാത്രയ്ക്കിടയിൽ ഫോൺ ബെർത്ത് അറ്റത്ത് നിന്ന് പിന്നിലേക്ക് പോയിട്ടുണ്ടായിരുന്നു. അത് എടുക്കാൻ ഞാൻ അയാളുടെ മുൻപിൽ നിന്ന് ഒന്ന് എത്തി കുത്തി നിന്നു. കൈയും ശരീരവും നല്ല പോലെ പൊങ്ങിയപ്പോൾ നീളം കുറഞ്ഞ എന്റെ ആ ഷർട്ടും പൊങ്ങി. മനോഹരമായ എന്റെ ആലില വയറും അതിലെ കൊഴിഞ്ഞ പൊക്കിൾ കുഴിയും ആ മൊട്ടത്തലയന്റെ കണ്ണിന്റെ ലെവൽ ആയിരുന്നു വന്നത്.

 

“ woww, it’s a deep navel “

 

എന്റെ വയറിന്റെ മേലുള്ള അയാളുടെ കമന്റ് കേട്ടു ഞാൻ പെട്ടെന്ന് നോക്കി, അപ്പോഴാണ് ഷർട്ട് ഇത്രയും പൊങ്ങിപ്പോയ കാര്യം ഞാനും ശ്രദ്ധിച്ചത്. ആ സമയം കൊണ്ട് ഞാൻ ഫോൺ എടുത്തായിരുന്നു. ഒരു നിമിഷം ഞാൻ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചറായി, കൈ കൊണ്ട് വയർ മറച്ചു, ഞാൻ വേഗം പിന്നിലേക്ക് മാറി. ചെറുതായി ബാലൻസ് പോകുന്ന പോലെ തോന്നിയപ്പോൾ മനു എന്നെ പിന്നിൽ നിന്ന് പിടിച്ചു സീറ്റിൽ ഇരുത്തി.. അത് കണ്ട് അയാൾ പറഞ്ഞു..

 

“ Easy, Easy… Nothing to worry “

 

എന്നിട്ട് അയാൾ ചിരിച്ചു.. ഞാനും ചെറുതായി ഒന്ന് ചിരിച്ചു. ഫോണിൽ നോക്കിയപ്പോൾ ജോയിച്ചന്റെ മിസ്ഡ് കോൾ ഉണ്ടായിരുന്നു. ഞാൻ തിരിച്ചു വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *