അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Posted by

 

മനു: അത് ട്രെയിൻ കോഴിക്കോട് എത്തിക്കഴിയുമ്പോൾ നീ അയാളെ ഒന്ന് വിളിക്കണം. എന്നിട്ട് പറയണം നിന്റെ ടിക്കറ്റ് അപ്ഗ്രേഡ് ആയി, അത് കൊണ്ട് 2nd എസിയിൽ അന്നെന്നു..

 

ഞാൻ: അങ്ങനെ പറയാമോ..

 

മനു: ആ അത് കുഴപ്പമില്ല.. അയാൾക്ക് പിന്നെ നിന്നെ നല്ല വിശ്വാസമല്ലേ..

 

ഞാൻ: പിന്നെ.. നല്ല വിശ്വാസമാണ്. എന്നെ മംഗലാപുരത്ത് വച്ച് കണ്ടു എന്ന് ആരെങ്കിലും ചെന്ന് പറഞ്ഞാൽ പോലും വിശ്വസിക്കില്ല അത്രയ്ക്ക് വിശ്വാസമാണ്..

 

മനു: മണ്ടൻ…ഹഹഹ..

 

ഞാൻ: ഇത് പിന്നെ നീ ആയതുകൊണ്ടാണല്ലോ ഞാൻ ഇങ്ങനെ കൂടെ കറങ്ങി നടക്കാൻ വന്നത്.

 

മനു: എന്നാലും അവൻ മണ്ടൻ അല്ലെ..

 

ഞാൻ: ഹഹ.. അതെ മണ്ടൻ ആണ്..

 

ഭർത്താവിനേ മറ്റൊരു പുരുഷന്റെ മാറിൽ ചാരി കിടന്നു കൊണ്ട് കളിയാക്കി ഞാൻ ചിരിച്ചു. എന്റെ വയറിൽ തലോടി കൊണ്ട് മനുവും ചേർന്നിരുന്നു. അവൻ എന്റെ ഷർട്ട് മുഴുവനായും പൊക്കിവെച്ചുകൊണ്ടായിരുന്നു എന്റെ വയറിൽ തലോടിക്കൊണ്ട് ഇരുന്നത്. എന്റെ അച്ഛനേക്കാളും പ്രായമുള്ള ആ ഡ്രൈവർക്ക് എന്റെ വയറു കാണാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. അയാൾ ഇടയ്ക്കിടയ്ക്ക് ഇടംകണ്ണ് ഇട്ട്, മിററിൽ നോക്കുന്നുണ്ടായിരുന്നു. അറക്കൽ നാൻസിയുടെ പൊക്കിൾ കുഴിയും വയറും കാണുക എന്ന് പറയുന്നത് ഞങ്ങളുടെ നാട്ടിൽ തികച്ചും അസാധ്യമായ ഒരു കാര്യമാണ്. അതാണ് എനിക്ക് പേര് പോലും അറിയാത്ത ആ കിളവൻ വളരെ സുഗമമായി കാണുന്നത്. പക്ഷേ ഇതിലെ രസം എന്താണെന്ന് വെച്ചാൽ, ഇപ്പോൾ അയാൾ എന്റെ വയറ് കണ്ട ആസ്വദിക്കുന്നതിന് എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നുന്നില്ല. പണ്ട് ആണുങ്ങൾ എന്റെ മുഖത്ത് നോക്കുന്നത് പോലെയേ ഉള്ളു, എനിക്ക് ഇപ്പോൾ അവർ എന്റെ വയറ്റിൽ നോക്കുമ്പോൾ തോന്നുന്നത്. വെറും മൂന്നു ദിവസം കൊണ്ട് മനു എങ്ങനെയാണ് എന്നെ ഇങ്ങനെ മാറ്റിയെടുത്തതെന്ന് ഞാൻ അത്ഭുതപ്പെട്ടു. എങ്കിലും ഒരു നാണമില്ലാത്തവൾ ആയതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല, മറിച്ചു ഈ പ്രായത്തിൽ ഇത്രയും ബോൾഡ് ആയതിൽ അല്പം അഭിമാനം തോന്നി.. രണ്ടുദിവസമായി രാത്രിയിൽ നന്നായി ഒന്ന് ഉറങ്ങിയിട്ട്, മാത്രവുമല്ല ഇത് പോലെ വിയർത്ത് ഇതിന് മുൻപ് ഞാൻ സെക്സ് ചെയ്തിട്ട് കൂടിയില്ല.. മനുവിനും ഉണ്ടായിരുന്നു അതുപോലെ ചെയ്യണം.. കാറിൽ അങ്ങനെ കിടന്നു ഞങ്ങൾ രണ്ടുപേരും ഒന്ന് മയങ്ങി…

Leave a Reply

Your email address will not be published. Required fields are marked *