51 ദിനങ്ങൾ 7 [പൊട്ടച്ചി കുണ്ടൻ]

Posted by

 

ഞാൻ കമ്പനിയിൽ വർക്കിന്‌ പോകുന്നതിനു മുൻപ് സംഗീതിന്റെ വീട്ടിൽ പോകും അവനെയും കൂട്ടി ആണ് എല്ലാ ദിവസവും കമ്പനിയിൽ പോകുക അവന്റെ പെങ്ങൾമാർക്ക് മൂന്ന് വർഷങ്ങൾക്ക് മുൻപ് ശരണ്യ 21 കാർത്തിക 18 വയസ് ആണ് അതിൽ ഞാൻ സംഗീതിനെ കൂട്ടാൻ ആയി വീട്ടിൽ ചെല്ലുമ്പോ അവരും ആയി സൗഹൃദത്തിൽ ആയി ശരണ്യ എന്നെ പ്രേമിക്കുന്ന രീതിയിൽ ആയി മാറി അവൾക്ക്

എന്നോട് മുടിഞ്ഞ പ്രേമം ആയി അത് പിന്നീട് ആറു മാസങ്ങൾ കൊണ്ട് ഓയോ റൂമിൽ ചെല്ലുന്ന വരെ ആയി അവളെ ആഴ്ചയിൽ ഒരിക്കൽ ചെയ്യൽ പതിവായി അങ്ങനെ ഒരു വർഷം കഴിഞ്ഞു ഞാനും ശരണ്യയും തമ്മിലുള്ള ബന്ധം ആരും അറിയാതെ നിൽക്കാൻ ഞാൻ വളരെ ശ്രെധിച്ചു അവളുടെ നഗ്ന ഫോട്ടോസ് വീഡിയോസ് എല്ലാം എന്റെ ഫോണിൽ എടുക്കാനും മറന്നില്ല

ആ ഇടയ്ക്ക് ആണ് അവൾക്ക് ഒരു കല്യാണ ആലോചന വന്നത് എറണാകുളത് നിന്ന് അവൾ എന്നോട് അവളെ കല്യാണം കഴിക്കാൻ പറഞ്ഞു പക്ഷെ ഞാൻ അവളുടെ അച്ഛനെ പേടി ആണെന്നും ദാമോദരൻ എന്നെ കൊല്ലും എന്നൊക്കെ പറഞ്ഞു ശരിക്കും ദാമോദരൻ കൊല്ലാൻ വരെ കെല്പുള്ള ആള് തന്നെ ആയിരുന്നു ഞാൻ അവളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു ചെന്നാൽ എന്റെ കുടുംബ പശ്ചാത്തലം

അന്വേഷിക്കും ഞാൻ ആരാണ് എന്ന് കണ്ട് പിടിച്ചാൽ പിന്നെ എന്നെ അയാൾ കൊല്ലും എന്നുള്ളത് ഉറപ്പാണ് അങ്ങനെ ഒരു തീരുമാനം ഉണ്ടായാൽ അയാളെ കൊല്ലുക എന്ന തീരുമാനത്തിൽ ഞാൻ എത്തി ചെരേണ്ടി വരും പക്ഷെ അതിൽ ഒരു ത്രില്ല് ഇല്ല 15 വർഷത്തോളം ആണ് എന്റെ അമ്മ വേശ്യ ആയത് ആ അമ്മയുടെ വേദന അയാളെ ഞാൻ അറിയിക്കും എന്നൊക്കെ മനസ്സിൽ കരുതി ശരണ്യയോട് ഇപ്പൊ വന്ന ആലോചനയ്ക്ക് സമ്മതം മൂളാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *