എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…മുതുക്കി നിന്റെ
മറ്റവളാടാ പട്ടീ..!!”””_ കയ്യിലിരുന്ന ടെഡ്ഡിയേയും മടിയിൽവെച്ച് സോഫയിലേയ്ക്കിരുന്നവൾ എടുത്തടിച്ചപോലങ്ങനെ പറഞ്ഞതും,

“”…ഓ.! അപ്പൊ നീതന്നെ ഇള്ളവാവ… തക്കുടുവെഴീയ്ക്കുമ്പൊ പറഞ്ഞാമതി, ആ തൊട്ടിലിത്തന്നെ കിടത്തിയേക്കാം… പിന്നെ ചേച്ചീ..”””_ മീനാക്ഷിയെനോക്കി അത്രയുംപറഞ്ഞിട്ട് ചേച്ചിയുടെനേരേ തിരിഞ്ഞു;

“”…ചേച്ചി ഫ്രീയാവുമ്പോൾ എന്റെമീനൂട്ടിയ്ക്കൂടെ മടിയിലിരുത്തി അമ്മിഞ്ഞകൊടുക്കാവോ..??”””_ എന്റെയാ ചോദ്യംകേട്ടതും ചേച്ചിയും മീനാക്ഷിയുമൊന്നുപകച്ചു…

എന്നാലപ്പോഴേയ്ക്കും അച്ചുവിന്റെ ചിരിയുച്ഛത്തിലായി…

“”…കണ്ടവനൊക്കെ ചോദിയ്ക്കുമ്പോളേ ഊറ്റിയങ്ങുകൊടുക്കാനിത് മിൽമാബൂത്തല്ല, എന്റെ കെട്ട്യോളാ..!!”””_ ഒരാക്കിച്ചിരിയോടെയായ്രുന്നൂ ജോക്കുട്ടന്റെയാ മറുപടി…

അതുകൂടികേട്ടതും
അതിനടുത്ത കസേരയിലിരുന്ന് അവന്റെതോളിനിട്ടൊരു നുള്ള്കൊടുക്കാനും ചേച്ചിമറന്നില്ല…

“”…വെറുതേ ഓശാരത്തിനുവേണ്ടടേ… കാശുതരാന്ന്..!!”””

“”…കാശോ..?? എത്രവെച്ചുതരും..??”””

“”…നെനക്കെത്രവെച്ചു വേണം..??”””_ അവന്റെസംശയത്തിന് ഒരുകൂസലുമില്ലാതെ മറുചോദ്യംചോദിച്ചതും,

“”…ദേ… മിണ്ടാണ്ടിരുന്നോ… അല്ലേല് രണ്ടിനുമെന്റേന്നു മേടിയ്ക്കും… അടുത്തിരുന്ന് തോന്നിവാസംപറയുന്നോ..??”””_ ന്ന് ചേച്ചിയൊറ്റ ചീറൽ…

“”…അതെന്താചേച്ചീ അങ്ങനൊരുവർത്താനം..?? ഒരിള്ളക്കുഞ്ഞിന് അമ്മിഞ്ഞകൊടുക്കുന്നത്
അത്രവലിയ തെറ്റാണോ..??”””_ ഞാനുംവിട്ടില്ല…

അതിനവര് കണ്ണുതുറിപ്പിച്ചതും അച്ചുവുമിടയ്ക്കുകേറി;

Leave a Reply

Your email address will not be published. Required fields are marked *