തടഞ്ഞതോ മീനാക്ഷിയുടെമുഖത്തും…
അവളുടനേതിരിച്ച് എന്താന്നു കണ്ണുകാട്ടുകേംചെയ്തു…
“”…ദേ… ഹാപ്പി ബെഡ്ഡേ ഡിയറെന്നുംപറഞ്ഞ് ജോക്കുട്ടനേതോ പീസിന്റെഫോട്ടോ സ്റ്റാറ്റസിട്ടേക്കുന്നു..!!”””_ ഫോണിന്റെ ഡിസ്പ്ളേ അവൾക്കുനേരേകാട്ടി ഞാനങ്ങനെപറഞ്ഞതും മീനാക്ഷിയും ഏന്തിവലിഞ്ഞു ഫോണിലേയ്ക്കു നോട്ടമിട്ടു…
ശേഷം,
“”…കൊള്ളാല്ലേ..?? ആരാണോ ആവോ..??”””_ എന്നൊരുചോദ്യവും…
“”…ആഹ്.! ആരാ ആയിക്കൊണ്ട് പോട്ടേ… നമുക്കെന്താ..??”””
“”…ശെരിയാ… എന്നാലുമിനി ചേച്ചിയുടെ അനിയത്തിയോമറ്റോ ആവോ..??”””_ മീനാക്ഷി കണ്ണുതുറിപ്പിച്ചു…
“”…എന്നിട്ട് ചേച്ചി ട്രെയ്നുണ്ടാക്കീട്ടില്ലല്ലോ… സ്വന്തംചേച്ചിയ്ക്കില്ലാത്ത കഴപ്പല്ലേ അങ്ങേർക്ക്… ഇത് വേറാരോ ആണ്… അല്ലെങ്കി ഡിയറൊന്നൊക്കെ ഇടോ..??”””_ സ്വാഭാവികമെന്നോണം എനിയ്ക്കു സംശയവുമായി…
എന്നാലെന്റെ സംശയത്തിനൊരു മറുപടിയവൾ പറയുന്നതിനുമുന്നേ,
“”…നിങ്ങളിതാരുടെ കാര്യമാ പറയുന്നെ പിള്ളേരേ..??”””_ ന്നും ചോദിച്ച് ചേച്ചി പിടഞ്ഞിങ്ങടുത്തെത്തിയിരുന്നു…
ഉടനെ എന്റെകയ്യിലിരുന്ന ഫോൺമേടിച്ച് ചേച്ചിയ്ക്കുനേരേ കാണിച്ച് മീനാക്ഷിചോദിച്ചു;
“”…ദേ… ഇതാരാ ചേച്ചീ..?? ഇതാണോ ചേച്ചീടെ അനിയത്തി..??”””_ എന്നാൽ ചോദ്യംകേൾക്കുന്നതിനൊപ്പം ഫോണിലേയ്ക്കു നോക്കിയ പെണ്ണുമ്പിള്ളയുടെ മട്ടുമാറി;
“”…ഇത്… ഇതു നിങ്ങക്കെങ്ങനെ കിട്ടി..??”””_ ചെറിയതോതിൽ തുള്ളിക്കൊണ്ടുള്ളയാ ചോദ്യംകേട്ടപ്പോൾ ഞാനൊന്നുപകച്ചു;
…ഈശ്വരാ… ഇതായ്രുന്നോ
അവന്റെ സ്റ്റെപ്പിനി..?? കോപ്പ്.!
ഊമ്പീന്നാ തോന്നണേ.!